Categories: Movie Updates

തകർപ്പൻ ഡാൻസുമായി നാഗാർജുന..!ബംഗാർ രാജു വീഡിയോ സോങ്ങ് കാണാം..

കല്യാൺ കൃഷ്ണ കുരസല സംവിധാനം ചെയ്ത നടൻ നാഗചൈതന്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുത്തൻ ചിത്രമാണ് ബംഗാർ രാജു . നാഗ്ഗാർജുനയെ നായകനാക്കി കല്യാൺ കുരസല തന്നെ സംവിധാനം ചെയ്ത സോഗ്ഗടെ ചിന്നി നയന എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ബംഗാർ രാജു . ഈ ചിത്രത്തിന്റെ ട്രൈലറും സോങ് ടീസറും സോഷ്യൽ മീഡിയയിൽ വൻ തരംഗം സൃഷ്ടിച്ചിരുന്നു. ഇപ്പോൾ ഈ ചിത്രത്തിലെ നാഗചൈതന്യ – ദക്ഷ എന്നിവർ ഒന്നിക്കുന്ന ഗാനരംഗം പുറത്തു വിട്ടിരിക്കുകയാണ്. എൻതാ സക്കാ ഗുന്ധിരോ എന്ന വരികളോടെ ആരംഭിക്കുന്ന ഈ ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത് ബാലാജി ആണ്. അനുപ് റുബെൻസ് ആണ് ഗാനത്തിന് ഈണം പകർത്തിരിക്കുന്നത്.

സായ് മാധവ്, മോഹന, മേഘന , കാവ്യ , അപർണ എന്നിവരാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
കിടിലൻ നൃത്ത ചുവടുകളുമായി മണിക്കൂറുകൾ മുൻപ് പുറത്തിറങ്ങിയ ഈ ഗാനം ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ഇതിനോടകം സ്വന്തമാക്കിയത്. സീ മ്യൂസിക് സൗത്ത് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ ഗാനം പുറത്തുവിട്ടിരിക്കുന്നത്.

കളർ ഫുള്ളായി ഒരുക്കിയ ഈ ഗാനം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
നായകനായ നാഗചൈതന്യയെ കൂടാതെ നാഗാർജ്ജുന, കൃതി ഷെട്ടി, രമ്യ കൃഷ്ണൻ , റാവു രമേഷ്, ബ്രഹ്മാജി , വെന്നെല കിഷോർ, ത്സാൻസി എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. സംവിധായകനായ കല്യാൺ കൃഷ്ണ കുരസല തന്നെയാണ് ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത്. സീ സ്റ്റുഡിയോസ് , അന്നപൂർണ സ്റ്റുഡിയോസ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് വിജയ് വർദൻ കെ ആണ്.

Share
Published by
CINEMA PRANTHAN

Recent Posts

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി എറിഞ്ഞു , ഗായകൻ എം ജി ശ്രീകുമാറിന് പിഴ

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി എറിഞ്ഞു , ഗായകൻ എം ജി ശ്രീകുമാറിന് പിഴ

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി വലിച്ചെറിഞ്ഞ സംഭവത്തിൽ ഗായകൻ എം ജി ശ്രീകുമാറിന് പിഴ ഈടാക്കി പഞ്ചായത്ത് അധികൃതർ. എം ജി…

4 weeks ago

Padmapriya’s Bold Photoshoot in Black Transparent Outfit Goes Viral

Malayalam actress Padmapriya recently made headlines with her stunning and bold photoshoot. She wore a…

4 weeks ago

Deepti Sati’s Bold Look in a White Coat

Actress Deepti Sati recently caught everyone’s attention with her stylish and bold look. She wore…

4 weeks ago

Krissann Barretto Reveals Losing Work for Speaking on Sushant Singh Rajput’s Death

Television actress Krissann Barretto recently shared that she lost work after talking about the death…

4 weeks ago

‘L2: Empuraan’ Going Strong! Crosses ₹50 Crore Mark

The new movie 'L2: Empuraan', starring Mohanlal and directed by Prithviraj Sukumaran, is doing very…

4 weeks ago

Who is Shruthi Narayanan and What’s This Video All About?

Recently, there's been a lot of talk about a Tamil actress named Shruthi Narayanan. Some…

4 weeks ago