ഗ്ലാമർ വേഷത്തിൽ ഭാവന..! ശ്രീകൃഷ്ണ അറ്റ് ജി മെയിൽ ഡോട്ട് കോം കിടിലൻ ട്രൈലർ കാണാം..!

മലയാള സിനിമക്ക് ഒട്ടേറെ സൂപ്പർ ഹിറ്റ്‌ സിനിമകൾ സമ്മാനിച്ച പ്രിയ താരമാണ് ഭാവന. നമ്മൾ എന്ന സിനിമയിലൂടെയാണ് ഭാവന അഭിനയ രംഗത്തേക്ക് വന്നത്. ആക്കാലത്തെ മോളിവുഡിലെ ഒരു പിടി യുവഅഭിനയെതാക്കളെ അണിനിരത്തി കൊണ്ടാണ് നമ്മൾ എന്ന ചിത്രം ഇറക്കിയത്. ജിഷ്ണു, സിദ്ധാർഥ്, രേണുക മിഥുൻ, രമേഷ് എന്നിവർ അഭിനയിച്ച സിനിമയിൽ പഴയ കാല നദിയായ സുഹാസിനിയും അഭിനയിച്ചിട്ടുണ്ട്. നമ്മൾ എന്ന ചിത്രത്തിൽ സഹ നാടിയായിട്ടാണ് താരം തന്റെ അഭിനയ ജീവിതത്തിലേക്ക് പ്രേവേശിച്ചത്. അതിനു ശേഷം താരത്തെ തേടി ഒട്ടനവധി അവസരങ്ങളാണ് എത്തിയത്. വെള്ളിത്തിരയിലെ മുൻ നിര നായകിമാരിൽ മുൻ പന്തിയിലാണ് താരം. അനേകം സൂപ്പർ ഹിറ്റുകൾ താരം തെള്ളിതിരക്ക് നൽകി.

മലയാളത്തിലെ ജനപ്രിയ നായകനായ ദിലീപിനെ അണിനിരത്തി വമ്പർ ഹിറ്റ് ആയ സിനിമയാണ് സി ഐ ഡി മൂസ. മലയാള ചല ചിത്ര ലോകത്തെ ഒരുപാടു താരങ്ങളാണ് ഇതിൽ അഭിനയിച്ചത്. ഈ സിനിമയിൽ മൂലം കുഴിയിൽ സഹദേവനായി അഭിനയിച്ച ദിലീപിന്റെ നായകിയായി വെള്ളിത്തിരയിൽ അഭിനയിച്ചത് ഭാവനയാണ്. പ്രേഷകർ ഇരു കൈയും നീട്ടിയാണ് താരത്തെ സ്വീകരിച്ചത്. ഏറെ കാലം മലയാള എണ്ണമറ്റ സിനിമകളിൽ ആക്റ്റീവ് ആയ താരം ഇപ്പോൾ മലയാള സിനിമ ലോകത്തിൽ നിന്നു തന്നെ വിട്ടുനിൽക്കുകയാണ്.

ഈ അടുത്ത ഒരുപാടു വിവാദമായി മാറിയ സംഭവത്തിനു ശേഷം മലയാള സിനിമയിൽ നിന്നു വിട്ടു നിന്ന താരം അതിനു സ്നേഹം വിവാഹിതയായി. പിന്നീട് തെലുങ്കിൽ താരം അനേകം വേഷങ്ങൾ കൈകാര്യം ചെയുകയും ചെയ്തു. അഭിനയം പോലെ തന്നെ താരം തന്റെ സുഹൃത്ത് ബന്ധങ്ങളും നല്ല രീതിയിൽ കൈകാര്യം ചെയ്യാറുള്ളതാണ്. തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളുമായി എപ്പോളും കോൺടാക്ട് വെക്കുന്ന താരമാണ് ഭാവന.. രമ്യ നമ്പശൻ, മൃദുല, സ്റാനൊരാ എന്നിവരാണ് താരത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വളരെയധികം താരംഗമായി മാറിയിരികുയാണ് ഭാവനയുടെ കന്നഡയിൽ റിലീസ് ചെയ്യാൻ പോകുന്ന ചിത്രത്തിന്റെ ട്രൈലർ. ശ്രീകൃഷ്ണ അറ്റ് ജി മെയിൽ ഡോട്ട് കോം എന്നാണ് ഈൗ ചിത്രത്തിന്റെ പേര് ഡാർലിംഗ് കൃഷ്ണ നായകനായി എത്തുന്ന ഈ സിനിമയിൽ നായകി ആയി അഭിനയിക്കുന്നത്. മലയാളത്തിലെ പ്രിയ താരം ഭാവന തന്നെയാണ് . സന്ദേശ് പ്രൊഡക്ഷൻ നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ഡയറക്ടർ നഗർ ശേഖരനാണ്. ഇപ്പോൾ തന്നെ സിനിമയുടെ ട്രൈലർ പണത്രണ്ടു ലക്ഷത്തിലധികം ആളുകൾ യൂ ട്യൂബിൽ കണ്ടു കഴിഞ്ഞിരിക്കുകയാണ്. വളരെ മനോഹരമായി ആരാധകരെ ആകർഷിക്കുന്ന രീതിയിലാണ് ട്രെയിലർ ഇറക്കി ഇരിക്കുന്നത്ത്. മലയാളികളും ഭാവനയുടെ ഈ സിനിമക്ക് വേണ്ടി കാത്തിരിക്കുകയാണ് ഏറെ നാളുകളായി താരത്തെ ബിഗ് സ്‌ക്രീനിൽ കാണാൻ.

Scroll to Top