Categories: Movie Updates

CBI 5 ൽ നമ്മൾ ശ്രദ്ധിക്കാതെ പോയ തെറ്റുകൾ..!

ഈ അടുത്ത് റിലീസ് ചെയ്ത മമ്മൂട്ടി ചിത്രമാണ് സി ബി ഐ 5 ദി ബ്രെയിൻ . മെയ് ഒന്നിന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയ ഈ ചിത്രം ജൂൺ പന്ത്രണ്ട് മുതൽ നെറ്റ് ഫ്ളക്സിലും സ്ട്രീമിങ് ആരംഭിച്ചിരുന്നു. കെ മധുവിന്റെ സംവിധാനത്തിൽ ഒരുങ്ങിയ സി ബി ഐ സീരീസിലെ അവസാന പതിപ്പായ ഈ ചിത്രം ഒട്ടേറെ നെഗറ്റീവ് കമന്റുകൾ നേരിട്ടിരുന്നു.

ഇപ്പോഴിതാ ഈ ചിത്രത്തിന്റെ മിസ്റ്റേക്കുകൾ ചൂണ്ടി കാണിച്ചു കൊണ്ട് ഒരു വീഡിയോ എത്തിയിരിക്കുകയാണ്. മൂവി മാനിയ മലയാളം എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ പുറത്തു വിട്ടിരിക്കുന്നത് . ചിത്രത്തിന്റെ ആരംഭം മുതൽ അവസാനം വരെയുള്ള രംഗങ്ങളിൽ പറ്റിയ ഓരോ തെറ്റും ഈ വീഡിയോയിൽ ചൂണ്ടി കാണിക്കുന്നുണ്ട്. ഒപ്പം ആവശ്യകത എന്താണ് എന്ന് മനസിലാകാത്ത രംഗങ്ങളെയും കഥാപാത്രങ്ങളെയും ഈ വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

എസ്.എൻ സ്വാമി രചന നിർവഹിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സ്വർഗ്ഗചിത്ര അപ്പച്ചൻ ആണ്. മമ്മൂട്ടിയെ കൂടാതെ മുകേഷ്, സായ്കുമാർ ,ജഗതി ശ്രീകുമാർ , സൗബിൻ ഷാഹിർ , സുദേവ്, അനൂപ് മേനോൻ , രമേശ് പിഷാരടി, രഞ്ജി പണിക്കർ , അൻസിബ, ആശ ശരത്ത് എന്നിവരും ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്. അഖിൽ ജോർജ്ജ് ആണ് ചിത്രത്തിന്റെ ക്യാമറമാൻ . എ. ശ്രീകർ പ്രസാദ് ആണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്.

Share
Published by
CINEMA PRANTHAN

Recent Posts

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി എറിഞ്ഞു , ഗായകൻ എം ജി ശ്രീകുമാറിന് പിഴ

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി എറിഞ്ഞു , ഗായകൻ എം ജി ശ്രീകുമാറിന് പിഴ

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി വലിച്ചെറിഞ്ഞ സംഭവത്തിൽ ഗായകൻ എം ജി ശ്രീകുമാറിന് പിഴ ഈടാക്കി പഞ്ചായത്ത് അധികൃതർ. എം ജി…

3 weeks ago

Padmapriya’s Bold Photoshoot in Black Transparent Outfit Goes Viral

Malayalam actress Padmapriya recently made headlines with her stunning and bold photoshoot. She wore a…

3 weeks ago

Deepti Sati’s Bold Look in a White Coat

Actress Deepti Sati recently caught everyone’s attention with her stylish and bold look. She wore…

3 weeks ago

Krissann Barretto Reveals Losing Work for Speaking on Sushant Singh Rajput’s Death

Television actress Krissann Barretto recently shared that she lost work after talking about the death…

3 weeks ago

‘L2: Empuraan’ Going Strong! Crosses ₹50 Crore Mark

The new movie 'L2: Empuraan', starring Mohanlal and directed by Prithviraj Sukumaran, is doing very…

3 weeks ago

Who is Shruthi Narayanan and What’s This Video All About?

Recently, there's been a lot of talk about a Tamil actress named Shruthi Narayanan. Some…

3 weeks ago