ചെങ്കൽ ചൂളയിലേ പിള്ളേർ പിന്നെയും പൊളിച്ചടുക്കി..! വിജയ് സിനിമയിലെ രംഗം പുനരാവിഷ്കരിച് പിള്ളേർ…

വളരെ ഗംഭീരമായ ഡാൻസ് പ്രേകടനം കൊണ്ട് സമൂഹ മാധ്യമങ്ങളിൽ വയറലായി മാറിയ തരങ്ങളാണ് ചെങ്കൽ ചൂളയിലെ കൂട്ടികൾ. ഈ അടുത്ത കാലത്ത് തമിഴിലെ സൂര്യ നായകനായി അഭിനയിച്ച സൂപ്പർ ഹിറ്റ്‌ ഫിലിം അയൺ ഗാന രംഗം പുനരവിഷ്‌കരിച്ച് കൊണ്ടാണ് ഈ മിടുക്കന്മാർ സോഷ്യൽ മീഡിയയിലൂടെ തരങ്ങളായി മാറിയത്. നിരവതി പേരാണ് ആ വീഡിയോക്ക് അഭിനാധനവുമായി എത്തിയത്. വീണ്ടും ഇതാ ശ്രദ്ധ നേടുകയാണ് തിരുവനന്തപുരത്തെ ചെങ്കൽ ചൂളയിലെ കുറച്ച് മിടുക്കന്മാർ.

തമിഴിലെ തന്നെ സൂപ്പർ സ്റ്റാർ ആയ വിജയ് നായകനായി എത്തിയ തെരി എന്ന സിനിമയിലെ സ്റ്റണ്ട് രംഗമാണ് ഇവർ വളരെ ഗംഭീരമായി പുനരവിഷ്‌കരിച്ചത്. വിജയിനെ നായകനാക്കികൊണ്ട് പ്രേശസ്ത സംവിധായകൻ ആറ്റലി സംവിധാനം നിർവഹിച്ച സിനിമയാണ് തെരി. സോഷ്യൽ മീഡിയയിൽ ഈ മിടുക്കന്മാർ ഇപ്പോൾ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ഇത്തിനോടകം തന്നെ വീഡിയോ വയറലായി മാറി. ഒട്ടനവതി പേരാണ് മിടുക്കന്മാരെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

സൂര്യയുടെ ജന്മ ദിനത്തിനോടാനുബന്തിച്ചാണ് തിരുപനന്തപുരത്തെ ചെങ്കൽ ചൂളയിലെ മിടുക്കന്മാർ എങ്ങനെ ഒരു വീഡിയോ ആദ്യമായി ചെയ്തത്. വളരെ പെട്ടന്നു തന്നെ പ്രശസ്തി അർജിച്ച വീഡിയോ സൂര്യയുടെ ശ്രദ്ധയിൽ പെടുകയും സൂര്യ തന്നെ നേരിട്ട് വിളിച്ചു അഭിനന്ദനം ചെയ്തിരുന്നു. മികവുറ്റ ഡാൻസ് പ്രേകടനത്തിലൂടെ കണ്ണൻ താമരാക്കുളത്തിന്റർ സംവിധാനത്തിൽ ഒരുങ്ങുന്ന വിരുന്നു എന്ന ചിത്രത്തിലേക്കും മിടുക്കന്മാർക്ക് അവസരം ലഭിക്കുകയും ചെയ്തു.

സോഷ്യൽ മീഡിയയിലൂടെ കഴിവുകൾ പുറം ലോകം അറിഞ്ഞതിന്റെ സന്തോഷത്തിലാണ് കൊച്ചു മിടുക്കന്മാർ. വളരെ പെട്ടന്നു തന്നെ എത്രയും പോപ്പുലർ ആവും എന്നു ഇവർ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.

Scroll to Top