തൃശൂർക്കാരുടെ സ്വന്തം അഭിനയത്രിയാണ് ഗായത്രി ആർ സുരേഷ്. അഭിനയത്തിൽ മാത്രമല്ല ഭാക്ഷയിലും തൃശൂർക്കാരുടെ രീതിയിലാക്കിയ നടിയാണ് ഗായത്രി. ഫാഷൻ രംഗത്തിലൂടെയാണ് താരം അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്. മോഡലിംഗ് മേഖലയിൽ തന്നെ ഒരുപാട് പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ ഗായത്രിയ്ക്ക് ലഭിച്ചിട്ടുണ്ട്.
2015ൽ കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രമാക്കി റിലീസ് ചെയ്ത ജമ്‌നാപ്യാരി എന്ന സിനിമയിൽ പാർവതി വേഷമായിരുന്നു ഗായത്രി കൈകാര്യം ചെയ്തത്. ആദ്യ ചിത്രത്തിൽ മികച്ച പിന്തുണയായിരുന്നു ഗായത്രി ആർ സുരേഷിനു ലഭിച്ചത്. സിനിമയിൽ സ്വന്തം നാടൻ ഭാക്ഷയിലാണ് ഗായത്രി അവതരിപ്പിച്ചത്. അതുകൊണ്ട് വളരെ പെട്ടെന്ന് മലയാളികളെ ആകർഷിക്കാൻ കഴിഞ്ഞു.
നിലവിൽ ചെന്നൈയിലെ ആർബിഎസിലാണ് ഗായത്രി ജോലി ചെയ്യുന്നത്. ഒരേമുഖം, ഒരു മെക്സിക്കൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, നാം, ചിൽഡ്രൻസ് പാർക്ക് എന്നീ പടങ്ങളിൽ അഭിനയിക്കാൻ ഭാഗ്യം കിട്ടി. കഴിഞ്ഞ ദിവസമായിരുന്നു ഗായത്രിക്കെതിരെ ആരോപണങ്ങൾ പ്രേഷകർ ഉണയിച്ചത്. സുഹൃത്തുമായി വാഹനത്തിൽ പോയപ്പോൾ ഉണ്ടായ പ്രശനങ്ങൾ സോഷ്യൽ മീഡിയയിൽ എങ്ങും തരംഗമായിരുന്നു.
അതിന്റെ ഭാഗമായി ഒരുപാട് ആരോപണമായിരുന്നു തനിക്കെതിരെ ഉണ്ടായിരുന്നത്. എന്നാൽ ഗായത്രി അതിനെല്ലാം ധൈര്യപൂർവമായിരുന്നു നേരിട്ടത്. ഇൻസ്റ്റാഗ്രാം ലൈവിലൂടെ വെക്തമായ മറുപടിയും നടി നൽകാൻ മറന്നില്ല. ഇൻസ്റ്റാഗ്രാമിൽ എപ്പോഴും വൈറലാവുന്നത് താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ്. ഷർട്ടിൽ അതിഗംഭീരമായ ലുക്കിൽ പ്രെത്യക്ഷപ്പെട്ട ഗായത്രിയെ ഇരുകൈകൾ നീട്ടിയായിരുന്നു ആരാധകർ സ്വീകരിച്ചത്. നിമിഷ നേരം കൊണ്ട് ഒട്ടനവധി ലൈക്‌സും കമന്റ്‌സുമാണ് ഗായത്രിയുടെ പോസ്റ്റിനു ലഭിച്ചത്.
കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി വലിച്ചെറിഞ്ഞ സംഭവത്തിൽ ഗായകൻ എം ജി ശ്രീകുമാറിന് പിഴ ഈടാക്കി പഞ്ചായത്ത് അധികൃതർ. എം ജി…
Malayalam actress Padmapriya recently made headlines with her stunning and bold photoshoot. She wore a…
Actress Deepti Sati recently caught everyone’s attention with her stylish and bold look. She wore…
Television actress Krissann Barretto recently shared that she lost work after talking about the death…
The new movie 'L2: Empuraan', starring Mohanlal and directed by Prithviraj Sukumaran, is doing very…
Recently, there's been a lot of talk about a Tamil actress named Shruthi Narayanan. Some…