Categories: Movie Updates

ആസിഫ് അലി പോലീസ് വേഷത്തിൽ എത്തുന്ന “കുറ്റവും ശിക്ഷയും”..! ട്രൈലർ കാണാം…

രാജീവ് രവി സംവിധാനം ചെയ്ത് ആസിഫ് അലി , സണ്ണി വെയ്ൻ, ഷറഫുദീൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കുറ്റവും ശിക്ഷയും. മെയ് 27 ന് തിയറ്ററുകളിൽ റിലീസിന് എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈയ്ലർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. വൺ ടു ത്രീ മ്യൂസിക്സ് എന്ന യൂടൂബ് ചാനലിലൂടെയാണ് ഈ വീഡിയോ പുറത്തു വിട്ടിരിക്കുന്നത് .

ഒരു ഇൻവസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് കുറ്റവും ശിക്ഷയും എന്നത് ട്രൈലറിൻ നിന്ന് വ്യക്തമാണ്. ആസിഫ് അലി , സണ്ണി വെയ്ൻ, ഷറഫുദീൻ എന്നീ കേന്ദ്ര കഥാപാത്രങ്ങളെ കൂടാതെ അലൻസിയർ ലോപ്പസ്, സെന്തിൽ കൃഷ്ണ, ദിനേഷ് പ്രധാൻ , ശ്രിദ്ധ തുടങ്ങയവരും പ്രധാന വേഷങ്ങളിൽ എത്തുണ്ട്.

ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് സിബി തോമസ്, ശ്രീജിത്ത് ദിവാകരൻ എന്നിവർ ചേർന്നാണ്. ചിത്രത്തിന്റെ ഛായഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് സുരേഷ് രാജൻ ആണ്. ഈ ചിത്രം നിർമ്മിക്കുന്നത് അരുൺ കുമാർ വി.ആർ ആണ്. എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് അജിത് കുമാർ ആണ്. റിലീസ് ചെയ്ത് മണിക്കൂറുകൾ പിന്നിടുമ്പോഴേക്കും നിരവധി കാഴ്ചക്കാരെയാണ് ഈ വീഡിയോ സ്വന്തമാക്കിയത് . ഒരു പാട് പ്രതീക്ഷ നൽകുന്ന ചിത്രം എന്നാണ് വീഡിയോയ്ക്ക് താഴെ പ്രേക്ഷകർ കമന്റ് ചെയ്തിരിക്കുന്നത്.

Share
Published by
CINEMA PRANTHAN

Recent Posts

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി എറിഞ്ഞു , ഗായകൻ എം ജി ശ്രീകുമാറിന് പിഴ

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി എറിഞ്ഞു , ഗായകൻ എം ജി ശ്രീകുമാറിന് പിഴ

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി വലിച്ചെറിഞ്ഞ സംഭവത്തിൽ ഗായകൻ എം ജി ശ്രീകുമാറിന് പിഴ ഈടാക്കി പഞ്ചായത്ത് അധികൃതർ. എം ജി…

2 weeks ago

Padmapriya’s Bold Photoshoot in Black Transparent Outfit Goes Viral

Malayalam actress Padmapriya recently made headlines with her stunning and bold photoshoot. She wore a…

3 weeks ago

Deepti Sati’s Bold Look in a White Coat

Actress Deepti Sati recently caught everyone’s attention with her stylish and bold look. She wore…

3 weeks ago

Krissann Barretto Reveals Losing Work for Speaking on Sushant Singh Rajput’s Death

Television actress Krissann Barretto recently shared that she lost work after talking about the death…

3 weeks ago

‘L2: Empuraan’ Going Strong! Crosses ₹50 Crore Mark

The new movie 'L2: Empuraan', starring Mohanlal and directed by Prithviraj Sukumaran, is doing very…

3 weeks ago

Who is Shruthi Narayanan and What’s This Video All About?

Recently, there's been a lot of talk about a Tamil actress named Shruthi Narayanan. Some…

3 weeks ago