Categories: Movie Updates

സോഷ്യൽ മീഡിയയിൽ വൈറലായി ലാലേട്ടൻ്റെ വാൾ പയറ്റ് പരിശീലനം…!

പ്രിയദര്‍ശന്‍ ചിത്രം ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ തീയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടിയെടുത്ത് മുന്നേറുകയാണ്. മലയാളത്തിലെ പ്രിയ നടൻ മോഹന്‍ലാല്‍ ആണ് ഈ ചിത്രത്തിൽ കേന്ദ്രകഥാപാത്രമായെത്തുന്നത്. ഈ ചിത്രത്തിനു വേണ്ടി മോഹന്‍ലാല്‍ നടത്തിയ വാള്‍പയറ്റ് പരിശീലനത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ തരംഗമായി മാറി കൊണ്ടിരിക്കുന്നത് . ഏതാനും ദിവസം മുന്‍പ് ആണ് അണിയറ പ്രവർത്തിക്കർ ശ്രദ്ധേയമായ സംഘട്ടന രംഗങ്ങളുടെ ദൃശ്യവല്‍ക്കരണം ഉള്‍പ്പെടുന്ന ‘മരക്കാറി’ന്റെ ഒരു മേക്കിംഗ് വീഡിയോ ആരാധകരുമായി പങ്കു വച്ചത്.

മോഹന്‍ലാലിന്റെ സംഘട്ടന രംഗങ്ങൾക്ക് വേണ്ടിയുള്ള പരിശീലന വീഡിയോയാണ് പുറത്തുവിട്ടത് ‘ . ഈ വീഡിയോയിൽ താരം പരിശീലകർ നൽകുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് അനായാസം വാള്‍ ചുഴറ്റുന്ന രംഗം കാണാം. മരക്കാറിന്റെ സംഘട്ടന രംഗങ്ങള്‍ മനോഹരമായി ഒരുക്കിയത് ത്യാഗരാജനും തായ്‌ലന്‍ഡില്‍ നിന്നുള്ള കസു നെഡയും ഒന്നിച്ചായിരുന്നു .

മലയാള സിനിമ ചരിത്രത്തിൽ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും കൂടുതൽ മുതൽ മുടക്കിൽ നിർമ്മിച്ച ചിത്രമാണ് മരയ്ക്കാർ . 100 കോടിയാണ് മരയ്ക്കാര്‍ ചിത്രത്തിന്റെ നിർമ്മാണ ചിലവ് എന്ന് പറയപ്പെടുന്നു . ദേശീയ പുരസ്കാരം ഉൾപ്പെടെ സ്വന്തമാക്കാൻ കഴിഞ്ഞ ചിതമാണ് മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന മരയ്ക്കാർ. ഏകദേശം രണ്ടരവര്‍ഷ സമയം കൊണ്ടാണ് ഈ ചിത്രം പൂര്‍ത്തികരിച്ചത് . മഞ്ജു വാര്യര്‍, പ്രഭു, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍,അര്‍ജുന്‍ സര്‍ജ, സുഹാസിനി, സുനില്‍ ഷെട്ടി, നെടുമുടി വേണു, ഫാസില്‍ തുടങ്ങി ഒരു വമ്പൻ താരനിര തന്നെ ഈ ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്.

Share
Published by
CINEMA PRANTHAN

Recent Posts

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി എറിഞ്ഞു , ഗായകൻ എം ജി ശ്രീകുമാറിന് പിഴ

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി എറിഞ്ഞു , ഗായകൻ എം ജി ശ്രീകുമാറിന് പിഴ

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി വലിച്ചെറിഞ്ഞ സംഭവത്തിൽ ഗായകൻ എം ജി ശ്രീകുമാറിന് പിഴ ഈടാക്കി പഞ്ചായത്ത് അധികൃതർ. എം ജി…

2 weeks ago

Padmapriya’s Bold Photoshoot in Black Transparent Outfit Goes Viral

Malayalam actress Padmapriya recently made headlines with her stunning and bold photoshoot. She wore a…

3 weeks ago

Deepti Sati’s Bold Look in a White Coat

Actress Deepti Sati recently caught everyone’s attention with her stylish and bold look. She wore…

3 weeks ago

Krissann Barretto Reveals Losing Work for Speaking on Sushant Singh Rajput’s Death

Television actress Krissann Barretto recently shared that she lost work after talking about the death…

3 weeks ago

‘L2: Empuraan’ Going Strong! Crosses ₹50 Crore Mark

The new movie 'L2: Empuraan', starring Mohanlal and directed by Prithviraj Sukumaran, is doing very…

3 weeks ago

Who is Shruthi Narayanan and What’s This Video All About?

Recently, there's been a lot of talk about a Tamil actress named Shruthi Narayanan. Some…

3 weeks ago