Categories: Movie Updates

തീയറ്ററിൽ വൻ വിജയമായി മുന്നേറുന്ന മഹാവീര്യർ..! മനോഹര ഗാനം കാണാം..

ജൂലൈ 21 ന് ആഗോള തലത്തിൽ റിലീസ് ചെയ്ത പുത്തൻ ചിത്രമാണ് മഹാവീര്യർ . എബ്രിഡ് ഷൈൻ ഒരുക്കിയ ഈ ചിത്രം ആദ്യ ദിനം തന്നെ ഗംഭീര വിജയം കാഴ്ചവച്ചു. നിവിൻ പോളി – ആസിഫ് അലി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഈ ചിത്രത്തിലെ ഒരു ഗാനം ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. വരാനാവില്ലേ എന്ന വരികളോടെ തുടങ്ങുന്ന ഗാനത്തിന്റെ ലെറിക്കൽ വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. അസനു അന്ന അഗസ്റ്റിൻ വരികൾ രചിച്ച ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്ന ഇഷാൻ ചാമ്പ്ര ആണ്. അതിമനോഹരമായ ഈ ഗാനം ആലപിച്ചിരിക്കുന്നത് അൻവേഷാ ആണ് . റെക്കോഡിംഗ് രംഗങ്ങളും ചിത്രത്തിലെ സ്റ്റിൽസും ഉൾപ്പെടുത്തിയാണ് ഈ വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.

ട്രൈം ട്രാവലറും ഫാന്റസിയും ആണ് മഹാവീര്യർ എന്ന ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം. ഒപ്പം ഒട്ടേറെ നർമ്മ രംഗങ്ങളും വൈകാരിക നിമിഷങ്ങളും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . നിവിൻ പോളി – ആസിഫ് അലി എന്നിവർക്കൊപ്പം സിദ്ദിഖ്, ലാൽ , ലാലു അലക്സ് , ഷാൻവി ശ്രീ വാസ്തവ, മല്ലിക സുകുമാരൻ ,സുധീർ കരമന, മേജർ രവി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

പോളി ജൂനിയർ ഫിലിംസിന്റെ ബാനറിൽ പുറത്തിറങ്ങിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് നിവിൻ പോളി , പി.എസ് ഷംനാസ് , എബ്രിഡ് ഷൈൻ എന്നിവർ ചേർന്നാണ്. ചിത്രത്തിന്റെ കഥ തയ്യാറാക്കിയത് എം. മുകുന്ദൻ ആണ്. ചന്ദ്രു സെൽവരാജ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് . എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് മനോജ് ആണ്.

Share
Published by
CINEMA PRANTHAN

Recent Posts

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി എറിഞ്ഞു , ഗായകൻ എം ജി ശ്രീകുമാറിന് പിഴ

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി എറിഞ്ഞു , ഗായകൻ എം ജി ശ്രീകുമാറിന് പിഴ

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി വലിച്ചെറിഞ്ഞ സംഭവത്തിൽ ഗായകൻ എം ജി ശ്രീകുമാറിന് പിഴ ഈടാക്കി പഞ്ചായത്ത് അധികൃതർ. എം ജി…

2 weeks ago

Padmapriya’s Bold Photoshoot in Black Transparent Outfit Goes Viral

Malayalam actress Padmapriya recently made headlines with her stunning and bold photoshoot. She wore a…

3 weeks ago

Deepti Sati’s Bold Look in a White Coat

Actress Deepti Sati recently caught everyone’s attention with her stylish and bold look. She wore…

3 weeks ago

Krissann Barretto Reveals Losing Work for Speaking on Sushant Singh Rajput’s Death

Television actress Krissann Barretto recently shared that she lost work after talking about the death…

3 weeks ago

‘L2: Empuraan’ Going Strong! Crosses ₹50 Crore Mark

The new movie 'L2: Empuraan', starring Mohanlal and directed by Prithviraj Sukumaran, is doing very…

3 weeks ago

Who is Shruthi Narayanan and What’s This Video All About?

Recently, there's been a lot of talk about a Tamil actress named Shruthi Narayanan. Some…

3 weeks ago