ശ്രദ്ധ നേടി രജനീകാന്തും നയൻതാരയും ഒന്നിക്കുന്ന അണ്ണാത്തെയിലെ ഗാനം..!

ചില ചലച്ചിത്ര ഗാനങ്ങൾ ഭാഷയുടെയും ദേശത്തിന്റെയും അതിരുകൾ കടന്നു വളരെ ശ്രെദ്ധ നേടി എടുക്കാറുണ്ട്. ചല ചിത്ര ഗാന ആസ്വാതകർക്കിടയിൽ ഇത്തരം പാട്ടുകൾക്ക് വളരെ വലിയ സ്വീകര്യമാണ് ലഭിക്കാറുള്ളത്. ഇപ്പോൾ ഇതാ പ്രേഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന അന്നത്തെ എന്ന ചിത്രതിൽ സൂപ്പർ പാട്ടാണ് പ്രക്ഷക ഹൃദയം കീഴടക്കിയിരിക്കുന്നത്.

അന്നത്തെ എന്ന ചിത്രത്തിൽ രജനികാന്തും നയൻ താരയുമാണ് പ്രധാന കഥ പാത്രങ്ങൾ അവധരിപ്പിക്കുന്നത്. സിരുത്തെ ശിവനാണ് ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ചലച്ചിത്രത്തിന്റെ പ്രഖ്യാപനം തോട്ടു തന്നെ ജനപ്രിയ ശ്രെദ്ധ നേടിയ ഗാനമാണ് ചിത്രത്തിലെ സാര കാട്രെ എന്ന ഗാനം. ഇപ്പോൾ ഇതാ ഈ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ അനു പുറത്തിറങ്ങി ഇരിക്കുനത്. രജനികാന്തും നയന്‍താരയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് അണ്ണാത്തെ. സിരുത്തൈ ശിവ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. പ്രഖ്യാപനം മുതല്‍ക്കേ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രത്തിലെ സാര കാട്രേ… എന്ന ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോ ആണ് പുറത്തെത്തിയിരിക്കുന്നത്. സിദ് ശ്രീരാമും ശ്രേയ ഘോഷാലും ചേർന്നാണ് ഈ ഗാനത്തിന്റെ ആലാപനം നിരവഹിച്ചിരിക്കുന്നത്. ഡി ഇമ്മാനാണ് സംഗീത സംവിധായകൻ. യുഗം ഭരതിയുടെയാണ് വരികൾ.

ഈ ചല ചിത്രത്തിലെ തന്നെ മറ്റൊരു ഗാനവും ജന ശ്രെദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. മരണത്തിനു കീഴടങ്ങുന്നതിനു മുൻപ് അതുല്യ ഗായകൻ സ് പി ബാല സുബ്രഹ്മണ്യൻ സർ ആലപിച്ച ആ ഗാനവും ജന ഹൃദയം കീഴടക്കിയിരുന്നു.ഒട്ടനവധി താര നിര തന്നെയാണ് ഈ സിനിമയിൽ അഭിനയിക്കുന്നത്. റിലീസ് ആവുന്നതിനു മുൻപ് തന്നെ പാട്ടുകളും ഏറെ ശ്രെദ്ധിക്കപ്പെട്ടു.

Scroll to Top