പ്രമേഹത്തെ തടയുവാന്‍ ഇത് കുടിച്ചാൽ മതി.. നെല്ലിക്കയുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..

ആയുർവേദത്തിൽ ഏറ്റവും പ്രിയമേറെതും പ്രാധാന്യമുള്ള ഒന്നാണ് നെല്ലിക്ക. നെല്ലിക്കയിലെ വിറ്റാമിൻ സി യുടെ ഊർജ്ജ സ്രോതസ്സ് ആയതുകൊണ്ടാണ് നെല്ലിക്ക ഏറ്റവും നല്ല ഉത്തമ ഔഷധമായി മാറുന്നത്. പ്രതിരോധത്തിനും ഔഷധഗുണങ്ങൾ ക്കും നെല്ലിക്ക മുൻപന്തിയിലാണ് നമ്മുടെ ശരീരത്തിൽ ഉള്ള ഇൻഫെക്ഷൻ അണുക്കളെയും തുരത്തുന്നത് നെല്ലിക്കയുടെ ഒരു ഗുണം തന്നെയാണ്. നെല്ലിക്ക നമ്മൾ ജൂസ് ആയി ഭക്ഷിക്കുമ്പോൾ എന്താണ് സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം. നെല്ലിക്കയിലെ ഗാലിക് ആസിഡ്, ഗാലടിന്, അലജിക്ക് ആസിഡ് എന്നീ ഘടകങ്ങൾ നമ്മുടെ ശരീരത്തിലെ പ്രമേഹത്തിന് ഒരു ഉത്തമ മരുന്നാണ്. വെറും വയറ്റിൽ രാവിലെ തന്നെ നെല്ലിക്ക ജ്യൂസിൽ തേൻ ചേർത്ത് കുടിച്ചുകഴിഞ്ഞാൽ മുഖകാന്തി വർദ്ധിക്കും. നെല്ലിക്കയുടെ ഗുണങ്ങൾ നമ്മുടെ പനി ജലദോഷം തുടങ്ങിയവയ്ക്ക് ഒരു ഉത്തമ മരുന്നു തന്നെയാണ്.

അതുപോലെ നെല്ലിക്കയുടെ ജ്യൂസ് ദിവസവും കഴിച്ചാൽ നമ്മളുടെ ശരീരത്തിൽ അടങ്ങിയിരിക്കുന്ന പൊട്ട് കൊളസ്ട്രോളിനെ കുറയ്ക്കുകയും നല്ല കൊളസ്ട്രോൾ ഉയർത്തുകയും ചെയ്യും. നെല്ലിക്ക ജ്യൂസ് ആക്കി കുടിക്കുകയോ നെല്ലിക്ക കഴിക്കുകയോ ചെയ്തുകഴിഞ്ഞാൽ നമ്മുടെ ശരീരത്തിന് തണുപ്പ് ക്കുകയും, മലബന്ധത്തിന് ഒരു ഉത്തമ മരുന്നു കൂടിയാണ്. നെല്ലിക്ക ജ്യൂസ് ദിവസവും കുടിക്കുകയോ നെല്ലിക്ക കഴിക്കുകയോ ചെയ്തു കഴിഞ്ഞാൽ മുഖകാന്തി വർധിക്കുകയും മുടിക്ക് കരുതുകയും ചെയ്യും, നമ്മളുടെ കണ്ണുകളുടെ ആരോഗ്യത്തിന് നെല്ലിക്ക അത്യുത്തമമാണ് ഇത്രയേറെ ഗുണകരമായ വസ്തുവാണ് നെല്ലിക്ക ദിവസവും ദിനചര്യ വേളയിൽ നെല്ലിക്ക ഉൾപ്പെടുത്തുന്നത് മനുഷ്യശരീരത്തിന് വളരെയധികം നല്ല തന്നെയാണ്, നെല്ലിക്ക അതുകൊണ്ട് ജീവിതത്തിന്റെ ഒരുഭാഗം ആക്കാൻ ശ്രമിക്കുക

Scroll to Top