ഈ മല മുകളിൽ നിൽകുന്നത് നമ്മുടേ ബാസന്തിയല്ലെ..! വീഡിയോ പങ്കുവച്ച് നിത്യ ദാസ്..

Posted by

പറക്കും തളിക എന്ന ചിത്രവും അതിലെ ബാസന്തി എന്ന കഥാപത്രത്തെയും മലയാളി പ്രേക്ഷകർ മറക്കുകയില്ല. ഈ ഒരെറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് നിത്യദാസ് . ഇപ്പോൾ സിനിമ രംഗത്ത് താരം സജീവമല്ലെങ്കിലും താരവും മകൾ നൈയും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. പ്രേക്ഷക ശ്രദ്ധ നേടുന്ന മറ്റ് ചില ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും താരത്തെ മലയാളി പ്രേക്ഷകർ ഓർക്കുന്നത് ബാസന്തി ആയിട്ടാണ്.

മോളിവുഡിൽ നടി സ്ഥിരതാമസമാക്കിയത് 2001ൽ പുറത്തിറങ്ങിയ ഈ പറക്കും തളിക സൂപ്പർ ഹിറ്റായോടെയാണ് മകളുമൊത്തുള്ള ചിത്രങ്ങളും ഡാൻസ് വീഡിയോസും ഒക്കെ താരത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിറയാറുണ്ട്. ആരാധകർ കൂടുതലായും ഇതിൽ ആരാണ് മകൾ എന്ന ചോദ്യങ്ങളാണ് ഉയർത്താറ്. മലയാള സിനിമ മേഖലയിൽ കണ്ടുവരുന്ന ചടങ്ങാണ് വിവാഹത്തിനു ശേഷം നടിമാർ അഭിനയ ജീവിതത്തിൽ നിന്നും വിട്ടു നിൽക്കുന്നത്.

നിത്യ ദാസ് എന്ന നടിയും ഈ ചടങ്ങ് പിന്തുടർന്നു. വിവാഹ ശേഷം സിനിമ ലോകത്ത് നിന്ന് താരം വിട്ടു നിന്നെങ്കിലും സാമൂഹ്യ മാധ്യമങ്ങളിൽ താരം നിറസാന്നിധ്യമായി. താത്തിന്റെ എല്ലാ വീഡിയോയിലും താരത്തോടൊപ്പം മകൾ നൈനയേയും കാണാൻ സാധിക്കും. താരത്തെ പോലെതന്നെ നൈനയും ഇപ്പോൾ ആരാധകർക്ക് ഏറെ പ്രിയങ്കരിയാണ്.

സോഷ്യൽ മീഡിയ താരമായ നിത്യയുടെ ഒരു വീഡിയോ പോസ്റ്റ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ. സാരിയിൽ അതീവ സുന്ദരിയായിട്ടണ് നിത്യ ഫോട്ടോഷൂട്ട് വിഡിയോയിൽ. ഒരു മലയുടെ മുകളിൽ താരം നിൽകുന്ന വീഡിയോയാണ് ഇൻസ്റ്റഗ്രമിൽ നിത്യ പങ്കുവച്ച്.

Categories