വിവാഹത്തിന് റബേക്കയെ കടലിൽ മുക്കി കുടുംബം..

Posted by

കസ്തൂരിമാൻ എന്ന സീരിയളിലൂടെയാണ് മലയാളികൾക്ക് ലഭിച്ച മികച്ച നടിയാണ് റെബേക്ക. നവംബർ ഒന്നിനായിരുന്നു സംവിധായകൻ ശ്രീജിത്തും അഭിനയത്രി റെബേക്കയും തമ്മിലുള്ള വിവാഹം നടന്നത്. നീണ്ട അഞ്ച് കൊല്ലത്തെ പ്രണയം പിന്നിട്ടാണ് ഇരുവരും ഈ തീരുമാനമെടുത്തത്. കഴിഞ്ഞ ഫെബുവരിയിലായിരുന്നു ഇരുവരുടെയും നിൽശ്ചയം കഴിഞ്ഞത്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമാണ്.

തന്റെ സുഹൃത്തക്കളോടപ്പം നൃത്തം ചെയ്തുകൊണ്ടാണ് റെബേക്ക വിവാഹ വേദിയിലേക്ക് കടന്നു വന്നത്. വയലറ്റ് നിറത്തിലുള്ള ഓഫ് ലൈറ്റ് സാരീയിലാണ് വിവാഹ വേദിയിൽ താരം പ്രെത്യക്ഷപ്പെട്ടത്. എന്നാൽ വരനായ ശ്രീജിത്ത്‌ എത്തിയത് കസവു മുണ്ടും ജുബ്ബയും ധരിച്ചാണ്. സലിംകുമാർ, ബിബിൻ ജോർജ്, നമിത പ്രമോദ് തുടങ്ങിയ സിനിമ താരങ്ങളും വിവാഹ ചടങ്ങിൽ പങ്കെടുത്തിയിരുന്നു.

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത് റെബേക്കയുടെ മറ്റൊരു വീഡിയോയാണ്. തന്റെ കുടുബം നൽകിയ ഒരു എട്ടിന്റെ പണിയായിരുന്നു നൽകിയിരുന്നത്. റെബേക്കയെയും പൊക്കി കടലിൽ കൊണ്ട് മുക്കുന്ന വീഡിയോയാണ് യൂട്യൂബിൽ ട്രെൻഡിങ്ങായി മാറുന്നത്. നിരവധി ലൈക്‌സും ആരാധകരുടെ പ്രതികരണങ്ങളുമാണ് കമന്റ്‌ ബോക്സിൽ നിറഞ്ഞു നിൽക്കുന്നത്.

ഇതിനു മുമ്പ് വൈറലായ മറ്റൊരു വീഡിയോയായിരുന്നു വിവാഹ വേദിയിൽ റെബേക്കയുടെ സഹപ്രവർത്തകരെ സ്വിമ്മിംഗ് പൂളിലേക്ക് തള്ളിയിടുന്നത്. എന്നാൽ അതിനെതിരെ ഒരുപാട് വിമർശനങ്ങളാണ് റെബേക്കെതിരെ ഉയർന്നത്. എന്തായാലും സന്തോഷകരമായ ജീവിതത്തിലേക്കാണ് റെബേക്കയും സംവിധായകൻ ശ്രീജിത്തിലേക്ക് കടന്നിരിക്കുന്നത്. അടുത്ത സുഹൃത്തക്കളും കുടുബവുമായി വിവാഹത്തിൽ പങ്കെടുത്തിരുന്നത്.

Categories