Categories: Movie Updates

ദുൽഖർ സൽമാൻ നായകനായി എത്തുന്ന സീത രാമം..! മനോഹര വീഡിയോ സോങ്ങ് കാണാം..

ആരാധകർ സ്നേഹപൂർവം കുഞ്ഞിക്ക എന്ന് വിശേഷിപ്പിക്കുന്ന പ്രിയതാരം ദുൽഖർ സൽമാൻ നായകനായി എത്തുന്ന രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് സീത രാമം. ഈ ചിത്രത്തിലെ ലെറിക്കൽ വീഡിയോ ഗാനത്തിന്റെ രണ്ടാമത് പ്രെമോ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ജൂലൈ നാലിന് ആണ് ഈ ഗാനം റിലീസ് ചെയ്യുന്നത് . വെറും സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള ഈ പ്രെമോ വീഡിയോയിൽ നായിക മൃണാൾ താക്കൂറിനെയാണ് കാണാൻ സാധിക്കുന്നത്. സോണി മ്യൂസിക് സൗത്ത് എന്ന യൂടൂബ് ചാനലിലൂടെയാണ് ഈ വീഡിയോ പുറത്തു വിട്ടത്. മൃണാൾ താക്കൂറിനെ പ്രശംസിച്ച് നിരവധി ആരാധകരാണ് കമന്റുകൾ നൽകിയിട്ടുള്ളത്.

തെലുങ്കിന് പുറമേ മലയാളം, തമിഴ് ഭാഷകളിലായും ഈ ചിത്രം പ്രദർശനത്തിന് എത്തുന്നുണ്ട്. ലെഫ്റ്റനന്റ് റാമിന്റെ പ്രണയകഥപറയുന്ന ഈ ചിത്രത്തിൽ ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രമായി എത്തുന്നത് നടൻ ദുൽഖർ ആണ്. ഈ ചിത്രത്തിന്റെ സംവിധായകൻ ഹനു രാഘവപുടിയാണ് .

ഈ ചിത്രത്തിന്റെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത് വൈജയന്തി മൂവീസ് , സ്വപ്ന സിനിമ എന്നിവർ ചേർന്നാണ്. വിശാൽ ചന്ദ്ര ശേഖറാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത്. തെന്നിന്ത്യൻ താരസുന്ദരി രശ്‌മിക മന്ദാനയും ഈ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. പി എസ് വിനോദ് , ശ്രേയസ് കൃഷ്ണ എന്നിവരാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. കോട്ടഗിരി വെങ്കിടേശ്വര റാവു ആണ് ചിത്രത്തിന്റെ എഡിറ്റർ.

Share
Published by
CINEMA PRANTHAN

Recent Posts

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി എറിഞ്ഞു , ഗായകൻ എം ജി ശ്രീകുമാറിന് പിഴ

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി എറിഞ്ഞു , ഗായകൻ എം ജി ശ്രീകുമാറിന് പിഴ

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി വലിച്ചെറിഞ്ഞ സംഭവത്തിൽ ഗായകൻ എം ജി ശ്രീകുമാറിന് പിഴ ഈടാക്കി പഞ്ചായത്ത് അധികൃതർ. എം ജി…

1 month ago

Padmapriya’s Bold Photoshoot in Black Transparent Outfit Goes Viral

Malayalam actress Padmapriya recently made headlines with her stunning and bold photoshoot. She wore a…

1 month ago

Deepti Sati’s Bold Look in a White Coat

Actress Deepti Sati recently caught everyone’s attention with her stylish and bold look. She wore…

1 month ago

Krissann Barretto Reveals Losing Work for Speaking on Sushant Singh Rajput’s Death

Television actress Krissann Barretto recently shared that she lost work after talking about the death…

1 month ago

‘L2: Empuraan’ Going Strong! Crosses ₹50 Crore Mark

The new movie 'L2: Empuraan', starring Mohanlal and directed by Prithviraj Sukumaran, is doing very…

1 month ago

Who is Shruthi Narayanan and What’s This Video All About?

Recently, there's been a lot of talk about a Tamil actress named Shruthi Narayanan. Some…

1 month ago