പ്രിയ പാട്ടുകാരി സിത്താര പൊളിച്ചടുക്കി..! അതിമനോഹര നൃത്ത ചുവടുകളുമായി താരം..

Posted by

മലയാളികളെയും മറ്റു അന്യ ഭാഷ ആൾക്കാരെയും വളരെ പെട്ടന്നു തന്റെ പാടിലൂടെ കൈയിലിടുത്ത പാട്ടുകാരിയാണ് സിതാര. ഒട്ടനവധി പറ്റുകളാണ് താരം ഇത് വരെ പ്രേഷകർക്കായി സമ്മാനിച്ചത്. ഇപ്പോൾ ഇതാ താരം ഒരു ഗംഭീര ഗാനത്തിന് നിർത്ത ചുവടുകൾ വെച്ചുകൊണ്ടുള്ള വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വളരെയധികം വയറലായി മാറി ഇരിക്കുന്നത്. ക്ലാസ്സിക്കൽ നിർത്ത ചുവടുകളാണ് താരം ചെയ്തിരിക്കുന്നത്. ഗാനത്തിന് തരുണി എന്നാണ് താരം പേരു നൽകിയിരുന്നത്.

ഈ വിഡിയോയിൽ പാട്ടു പടിയിരിക്കുന്നതും സിതാര തന്നെയാണ്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ് പാട്ടു പാടുകയും ആയ ഗാനത്തിന് നിർത്ത ചുവടുകൾ വെക്കുന്നതും. അത് ഇപ്പോൾ സാധിച്ചു. സിതാര തന്നെയാണ് പാട്ടു പടി നിർത്തം ചെയ്തത്. ഈ സ്വപ്നം സത്യമാകാൻ സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞു കൊണ്ടാണ് താരം ഈ വീഡിയോ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പ്രേഷകർക്കായി സമർപ്പിച്ചത്. തരുണി തനിക്കെന്നും വൈകാരികമായ ഒരു അനുഭവം തന്നെയായിരുന്നു. നാം നമുക്ക് വേണ്ടി സ്വപ്നം കാണാറുണ്ട്. അത് നമക്ക് പരിചയമുള്ള തോന്നലാണ്. എന്നാൽ നമ്മുടെ വീട്ടുകാർക്കും പഴയ കൂട്ടുകാർക്കും പ്രിയ ഗുരുക്കന്മാർക്കും എല്ലാം വേണ്ടി തന്റെ ഉള്ളിൽ മിഥുൻ ജയരാജ്‌ നിർബന്ത പൂർവ്വം വിത്തിട്ടു മുളപിച്ച സ്വപ്നമാണ് തരുണി.

ഇതിനു പ്രേരിപ്പിച്ച മിഥുനോളം തന്നെ അറിയുന്നവർ ഇല്ലാ കാരണം എപ്പോളെങ്കിലും വയ്യെന്നു തോന്നുമ്പോ നിവർന്നു നിൽക്കാൻ എന്നെ പ്രേരിപ്പിക്കുന്നത് അല്ലെങ്കിലും എവിടെണെങ്കിലും ഇല്ലാത്ത ശക്തി തന്നു നിവർന്നു നിൽക്കാൻ എന്നെ സഹായിക്കുന്നത് ശക്തിയാണ് അവൻ. ഏതൊരു സമർപ്പണമാണ്, കരുതലാണ്, തുരുതലുകളും, കൊണ്ട് കാവലായി എന്നോളം കൈവിടാതെ കൂടെ നിന്ന സ്വന്തം ഗുരുക്കന്മാർക്കും, സ്വന്തം സ്വപ്നങ്ങളും ആഗ്രഹങ്ങളും തങ്ങളുടെ മക്കൾക്ക് വേണ്ടി മാറ്റി വെച്ച അച്ഛനും അമ്മക്കും ആണ് ഇത് സമർപ്പിക്കുന്നത്. നമ്മുടെ ഏതു കുഞ്ഞു തോന്നാലും കവിതയായി മാറ്റുന്ന ശ്രീ ഹരിനാരായണൻ, ഞൻ ഏറ്റവും അതികം ഇഷ്ടപെടുന്ന കലാകാരൻ ബിജു ധ്വനിരംഗ്, ഏത് സ്വപ്നത്തിനും ചിറക് തുന്നി പിടിപ്പിക്കാൻ കൂടെ നിൽക്കുന്ന സുമേഷ് സർ, വണ്ടർ വാൾ ഫാമിലി പിന്നെ ആവശ്യത്തിനേറെ എന്റെ കൂടെ നിനക്ക് എന്റെ സ്വന്തം ആളുകൾ, ഏട്ടൻ, ലച്ചു, സുജിത്തേട്ടൻ, ശ്രീജിത്തേട്ടൻ, അങ്ങനെ ആയിരുന്നു സിതാരയുടെ വാക്കുകൾ.

ഇൻസ്റ്റാഗ്രാമിൽ വളരെ അതികം ആരാധകരുള്ള താരത്തിന്റെ വീഡിയോ വളരെ പെട്ടന്നു തന്നെ വയറലായി മാറി. സമർപ്പണം എല്ലാവർക്കും ഇഷ്ട്ട പെടുകയും ചെയ്തു. ആരാധകർ ഇരു കൈയും നീട്ടി സിതാരയുടെ സമർപ്പണ വീഡിയോ ഏറ്റിടുക്കുകയും ചെയ്തു. പറഞ്ഞു സമയം കളയാതെ പെട്ടന്നു തന്നെ താരത്തിന്റെ ആയ വീഡിയോ കാണാം.

Categories