ശ്വേതാ മേനോൻ ഒരു രക്ഷയുമില്ല..! എന്തൊരു മെയ് വഴക്കം.. കാലകത്തിവക്കനുള്ള ചാലഞ്ച് ഏറ്റെടുത്ത് താരം..

Posted by

എന്നും മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്വേത മേനോൻ. തന്റെ വേറിട്ട അഭിനയ മികവിലൂടെ പ്രേഷകരെ ആകർഷിക്കാൻ ഒരു പ്രതേക കഴിവുള്ള നടിയാണ് താരം. വെള്ളിത്തിരയിൽ നിരവധി സിനിമയിൽ അതി ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ അവധരിപ്പിച്ചുകൊണ്ട് താരത്തിനു ആരാധകരുടെ ശ്രെദ്ധ പിടിച്ചു പറ്റുവാൻ സാധിച്ചു. ഇപ്പോൾ ഇതാ താരം സിനിമയെക്കാൾ കൂടുതലായും മിനി സ്ക്രീൻ റിയാലിറ്റി ഷോകളിലാണ് തിളങ്ങി നിൽക്കുന്നത്. ഒട്ടനവധി ഷോകളിൽ താരം സജീവമാണ്. ശ്വേതയെ തോല്പിക്കാൻ ആവില്ല എന്നു പറഞ്ഞു കൊണ്ടു ഇപ്പോൾ താരത്തിന്റെ ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വയറലായി മാറി ഇരിക്കുനത്.

സൂര്യ ടി വ് യിൽ സംപ്രേഷണം ചെയ്യുന്ന അരം പ്ലസ് അരം കിന്നരം എന്ന പരുപാടിയിലെ ചില ഭാഗങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. ഒരുപാടു ആരാധകരുള്ള ഒരു പ്രോഗ്രാം ആണ് അരം പ്ലസ് അരം കിന്നരം എന്ന ഷോ. താരത്തിന്റെ കൂടെ ഉള്ളവരുടെ വെല്ലുവിളികൾ സ്വീകരിച്ചു കൊണ്ട് രണ്ടു കാലും വിരിച്ചു നിൽക്കുന്ന ശ്വേതയെയാണ് അതിൽ കാണുവാൻ സാതിക്കുന്നത്. എങ്ങനെ യുള്ള വെല്ലു വിളികൾ എല്ലാം വളരെ ലഗാവാതൂടെ കൂടെ എടുക്കുന്ന കൂട്ടത്തിലാണ് താരം. അത്കൊണ്ട് തന്നെ അത് നിവർത്തിയാക്കൽ ഇതു അറ്റം വരെ പോകുവാനും താരം തയ്യാറാണ്. വരാൻ ഇരിക്കുന്ന സൂര്യ ടി വി യുടെ പ്രൊമോഷൻ വീഡിയോയായിട്ടാണ് ചാനലിൽ ഇത് ടെലികാസ്റ് ചെയ്തത്.

ലക്ഷ്മി നഷത്ര അവധാരികയായി എത്തുന്ന സ്റ്റാർ മാജിക്കിന് സമമാണ് അരം പ്ലസ് അരം കിന്നരം എന്ന പരിപാടിയും. ഒത്തിരി സിനിമ സീരിയൽ രംഗത്തെ പ്രമുഖരാണ് ഈ പരുപാടിയിലും എത്തുന്നത്. ഒരേപോലെ യുള്ള പരുപാടിയാണ് എന്നുള്ള ഒട്ടനവധി വിമര്ശനങ്ങളും ഈ ഷോ നേരിട്ടുകൊണ്ടിരിക്കുകയാണ്. എന്തായാലും ശ്വേത മേനോന്റെ ഈ അഭ്യാസം കൊണ്ട് തന്നെ പരുപാടിക്ക് വൻ തോതിലുള്ള റേറ്റിംഗ് ആണ് വരുവാൻ പോകുന്നത് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

സൂര്യ ടി വി യിലൂടെയും താരത്തിന്റെ പേർസണൽ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയുമാണ് ഇപ്പോൾ ഇത് പ്രേഷകരിലേക്ക് എത്തിയിരിക്കുന്നത്. പ്രോമോ വീഡിയോയോയുടെ പേരിൽ വൻ നേട്ടം തന്നെയാണ് അണിയറ പ്രേവർത്തകർക്ക് ലഭിച്ചിരിക്കുന്നത്. നിലവിൽ സ്വേതയുടെ പ്രായത്തിലുള്ള മറ്റൊരു തരത്തിനും ചെയ്യാൻ കഴിയാത്ത കാര്യമാണ് താരം സിമ്പിൾ ആയി ചെയ്തത്.
ആരാധകർ ഇതിനെ വൻ തോതിൽ തന്നെ അഭിനന്ദിച്ചിട്ടുണ്ട്. ഒരുപാടു ലൈക്സും ഷെയരുമാണ് ഇതിനു താരത്തിനു ലഭിച്ചിരിക്കുന്നത്. എന്തും തന്നെയായാലും താരത്തിന്റെ മെയിൽ വഴക്കതെ സമ്മതിച്ചേ മതിയാകു എന്നു ഒരുപിടി ആരാധകരും പറയുന്നുണ്ട്. കാരണം വളരെ കൂൾ ആയിട്ടാണ് താരം ഈ കാര്യം ചെയ്തത്.

Categories