ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വരുന്നു.. തമിഴിൽ..!

സുരാജ് വെഞ്ഞാറമൂടും സൗബിനും വ്യത്യസ്ത വേഷത്തിൽ എത്തി കൈയടികൾ വാരികൂട്ടിയ സിനിമയാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ 5.25. 2019ൽ സിനിമ പ്രേഷകരുടെ മുന്നിലെത്തിയ സയൻസ് ഫിക്ഷൻ കോമഡി സിനിമയായ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ തിളക്കമാർന്ന വിജയമായിരുന്നു നേടിയത്. മൂൺഷൂട്ട് എന്റർടൈൻമെന്റ് ബാനറിൽ സന്തോഷ്‌ ടി കുറുവിളയുടെ നിർമാണത്തിൽ രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് സംവിധാനം നിർവഹിയിരിക്കുന്നത്. ഒരു അച്ഛന്റെയും മകന്റെയും ഇടയിലേക്ക് മനുഷ്യ നിർമിതമായ റോബോട്ടിനെ കൊണ്ടു വരുകയും പിന്നീട് അച്ഛൻ റോബോട്ടിനെ മകനായി സ്നേഹിക്കുകയും ചെയുന്ന കഥയാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ …

ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വരുന്നു.. തമിഴിൽ..! Read More »