
ആർ എക്സ് 100 എന്ന തെലുങ്ക് ചിത്രത്തിലൂടെ പ്രശസ്തി നേടിയ സംവിധായകൻ അജയ് ഭൂപതി അണിയിച്ചൊരുക്കുന്ന പാൻ ഇന്ത്യൻ ആക്ഷൻ ഹൊറർ ചിത്രമാണ് ചൊവ്വാഴ്ച . ഇതിനോടകം പുറത്തിറങ്ങിയ ഈ ചിത്രത്തിൻറെ വീഡിയോകൾ എല്ലാം തന്നെ പ്രേക്ഷകരിൽ നിന്നും വലിയ രീതിയിലുള്ള സ്വീകാര്യതയാണ് നേടിയത്. ഇപ്പോൾ ചിത്രത്തിൻറെ റിലീസ് തീയതി കൂടി അറിയിച്ചുകൊണ്ട് ചൊവ്വാഴ്ചയുടെ അതിഗംഭീര ഒഫീഷ്യൽ ട്രെയിലർ വീഡിയോ പ്രേക്ഷകർക്കും മുമ്പാകെ എത്തിയിരിക്കുകയാണ്. നവംബർ 17നാണ് ആഗോളതലത്തിൽ ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിൻറെ പേര് പോലെ…