custody movie tamil trailer video

  • കൃതി ഷെട്ടി, നാഗചൈതന്യ എന്നിവർ ഒന്നിക്കുന്ന കസ്റ്റഡി..! ട്രൈലർ കാണാം..

    കൃതി ഷെട്ടി, നാഗചൈതന്യ എന്നിവർ ഒന്നിക്കുന്ന കസ്റ്റഡി..! ട്രൈലർ കാണാം..

    മെയ് 12 മുതൽ തീയറ്ററുകളിൽ പ്രദർശനം ആരംഭിക്കാൻ ഒരുങ്ങുന്ന പുത്തൻ ചിത്രമാണ് കസ്റ്റഡി . തമിഴ് തെലുങ്ക് ഭാഷകളിലായി ഒരുക്കുന്ന ഈ ചിത്രത്തിൽ നാഗചൈതന്യ അക്കിനേനി, അരവിന്ദ് സ്വാമി, കൃതി ഷെട്ടി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻറെ ട്രെയിലർ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധ നേടുകയാണ്. ഒരു കേസ് അന്വേഷണ ചിത്രമായാണ് കസ്റ്റഡിയിൽ എത്തുന്നത്. ചിത്രത്തിൽ നാഗചൈതന്യ ഒരു പോലീസ് കോൺസ്റ്റബിളിന്റെ വേഷമാണ് അവതരിപ്പിക്കുന്നത്.…