dhruva natchathiram official trailer video

വിക്രം നായകനായി എത്തുന്ന ധ്രുവനച്ചത്തിരം.. മസ്സ് ആക്ഷൻ രംഗങ്ങൾ നിറഞ്ഞ ട്രൈലർ കാണാം..

വിക്രം നായകനായി എത്തുന്ന ധ്രുവനച്ചത്തിരം.. മസ്സ് ആക്ഷൻ രംഗങ്ങൾ നിറഞ്ഞ ട്രൈലർ കാണാം..

ഗൗതം വാസുദേവ് മേനോൻ 2016 ൽ നിർമ്മാണം ആരംഭിച്ച ചിത്രമായിരുന്നു ധ്രുവനച്ചത്തിരം. 2013ലായിരുന്നു തന്റെ പുതിയ പ്രോജക്ടിനെ കുറിച്ച് ഗൗതം അനൗൺസ് ചെയ്തത്. ഒരു ആക്ഷൻ സ്പൈ…

1 year ago