കിടിലൻ ഡാൻസുമായി ബോളിവുഡ് താരം ജാൻവി കപൂർ..!! വീഡിയോ കാണാം..

സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നും ബോളിവുഡിലെ വെള്ളിവെളിച്ചത്തിലേക്ക് എത്തിയ താരമാണ് ജാൻവി കപൂർ. ഹിന്ദി സിനിമലോകത്തെ അറിയപ്പെടുന്ന കപൂർ കുടുംബത്തിലെ ഒരംഗമാണ് ജാൻവി. ബോളിവുഡിന്റെ ഇതിഹാസ നായികയായിരുന്ന ശ്രീദേവിയുടെയും നിർമിതവായ ബോണി കപൂറിന്റെയും മക്കളിൽ ഒരാളാണ് താരം. എന്നാൽ താരം ചുരുങ്ങിയ നാളുകൾ കൊണ്ട് ബോളിവുഡിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചു.താരം സിനിമ മേഖലയിലേക്ക് കടന്ന് വരുന്നത് 2018ലാണ്. ഇക്കഴിഞ്ഞ മൂന്നു വർഷങ്ങൾ കൊണ്ട് ഹിന്ദി സിനിമയിലെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിൽ ഒരാളായി മാറാൻ താരത്തിന് സാധിച്ചു. …

കിടിലൻ ഡാൻസുമായി ബോളിവുഡ് താരം ജാൻവി കപൂർ..!! വീഡിയോ കാണാം.. Read More »