മലയാള സിനിമ രംഗത്ത് ഇപ്പോൾ അന്യം നിന്നു പോകുന്നത് കുടുംബ ചിത്രങ്ങളാണ്. ഒരു കോർട്ട് റൂം ഡ്രാമ പാറ്റേണിൽ അണിയിച്ചൊരുക്കുന്ന പുത്തൻ ഫാമിലി എന്റർടൈനർ ചിത്രമാണ് ജലധാര…