സ്വാഭാവികമായും വരുമാനത്തില്‍ മുന്നിലുള്ളവരാണ് സിനിമാ താരങ്ങള്‍ എന്നത് വ്യക്തമാണ്. നികുതി അടക്കുന്നവരിലും മുൻനിരയിലാണ് ഇവര്‍. രാജ്യത്ത് കൂടുതല്‍ നികുതി അടയ്‍ക്കുന്ന സിനിമാ താരം ഷാരൂഖ് ആണ്. തമിഴകത്തിന്റെ…