ഡൊമാൻ ഡി സിൽവ സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രമാണ് റെജീന . ത്രില്ലർ പാറ്റേണിൽ അണിയിച്ചിരിക്കുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടി സുനൈന…