വമ്പൻ ഹിറ്റായി മാറിയ എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രം ഒരുക്കിയ ആർ എസ് വിമൽ തിരക്കഥയും നിർമ്മാണവും നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ശശിയും ശകുന്തളയും…