സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടി തെലുങ്ക് ചിത്രം ഇന്ദുവധന ടീസർ..!

പുത്തൻ സിനിമകളും സിനിമകളുടെ വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ട്ടിക്കുന്നത് പതിവാണ് മം കാരണം ഒട്ടനവധി ആളുകളാണ് എന്നു സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത്. അവരിൽ പലരും സിനിമയെ സ്നേഹിക്കുന്നവരുമാണ്. അണിയറയിൽ ഒരുങ്ങുന്ന പുതിയ സിനിമയുടെ വിശേഷങ്ങൾ വരെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പലപ്പോളും തരംഗം സൃഷ്ടിക്കാറുണ്ട്.

ഏതെങ്കിലും ഒരു സിനിമ പ്രേഖ്യാപിച്ചു കഴിഞ്ഞാൽ എന്നു അതിനെ പറ്റിയുള്ള ഓരോ വാർത്തയും വളരെ ഉത്സാഹത്തോട് കൂടെയാണ് ആരാധകർ ഏറ്റിടുക്കാറുള്ളത്. ഇഷ്ടപെട്ട നായകനോ നായകിയോ ചിത്രത്തിൽ അഭിനയിക്കുന്നന്തെങ്കിൽ ആ സിനിമയുടെ പ്രൊജക്റ്റ്‌ നോക്കി ഇരിക്കുന്നവരുടെ എണ്ണവും കൂടും. ഭാഷകൾക്ക് അപ്പുറമാണ് ഈ കാര്യങ്ങൾ എല്ലാം.

ഇപ്പോൾ തെലുങ്ക് ചിത്രത്തിന്റെ ടീസർ ആണ് പുറത്ത് വന്നിരിക്കുന്നത്. ഇന്ദു വന്ദന എന്നാണ് ചിത്രത്തിന്റെ പേരു. ടീസർ പുറത്ത് വന്നതും ഒട്ടനവതി ആളുകളാണ് കണ്ടു കഴിഞ്ഞിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വളരെ അതികം ശ്രെദ്ധ നേടുകയും ചെയ്തു. നായകിയുടെ ഗ്ലാമർ വേഷങ്ങളാണ് ഈ ചിത്രത്തിനു ശ്രെദ്ധ നേടി കൊടുത്തത്.

പ്രണയവും പകയും പ്രേതികാരവും ആക്ഷനും ഹൊററും എല്ലാം ചേർന്നോറുക്കിയ ചിത്രമാണ് ഇന്ദു വന്ദന എണ്ണത്തിലേക്കാണ് ടീസർ ചൂണ്ടി കാണിക്കുന്നത്. ശ്രീ ബാലാജി പിക്ചർസ്ന്റെ ബാനറിൽ അടൂർട്ടി നിർമിച്ചിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തത് എം സ് ആർ ആണ്. ഒരുപാടു വികാരങ്ങൾ പറയുന്ന വെത്യസ്തമായ കഥ ആയിയിരിക്കും എന്നാണ് പ്രേഷകർ കരുതുന്നത്.

സതീഷ് എ കെട്ടിയാണ് ചലച്ചിത്രത്തിന്റെ കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. ചിത്രത്തിനു സംഗീതം ഒരുക്കി ഇരിക്കുനത് ശിവ കക്കനി ആണ്. വരുന്നു സന്ദേശ് വാസു എന്ന കഥാപാത്രം അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ നായകി ഫർനാസ് ഷെട്ടിയാണ്. ഇവരെ കൂടാതെ രഘു ബാബു, അലി, നാജിന്നിടു, സുരേഖ വാണി, തഗ് ബോട്ടു രമേഷ്, ധന രാജ്, മഹേഷ്‌ വിട്ട, കേറിന്റെ പരവെട്ടിസം, അമ്പുറശ്ശി, ജാബർ ബാസ്റ്റ് മോഹൻ, ദുവേശി മോഹൻ, വംസി അകറ്റി, കാർത്തിക ദീപം ഫൈയിം കൃതിക എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

പ്രക്ഷക പ്രീതിയും പിന്തുണയും നല്ലപോലെ ഉള്ള ഒരു താരനിര തന്നെയാണ് ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ വളരെ അതികം വാർത്ത പ്രധാന്യമുള്ള ചല ചിത്രങ്ങളിൽ ഒന്നായി മാറി ഇരിക്കുകയാണ് ഈ ചിത്രം. എത്തിനോടകം തന്നെ പതി മൂന്നു ലക്ഷം ആളുകളാണ് ഈ ടെസർ കണ്ടു കഴിഞ്ഞിരിക്കുന്നത്. ഈ വർഷം ഡിസംബറിൽ ഒരു ക്രിസ്മസ് റിലീസ് ചിത്രമായി പ്രേഷകർക്ക് മുന്നിൽ ചിത്രം എത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വലിയ അകംഷയോടും പ്രേതീക്ഷയോടുമാണ് ആരാധകർ ഈ ചിത്രത്തിന്റെ റിലീസിനായി നോക്കി ഇരിക്കുനത് എന്നതാണ് സത്യം.

Scroll to Top