ആസിഫ് അലി ഐശ്വര്യ ലക്ഷ്മി ചിത്രം വിജയ് സൂപ്പറും പൗർണ്ണമിയും തമിഴിൽ… ചിത്രത്തിൻ്റെ കിടിലൻ ട്രൈലർ..

തീയേറ്ററുകളിൽ മികച്ച പ്രക്ഷക സ്വീകാരിത നേടിയ ചിത്രമാണ് വിജയ് സൂപ്പറും പർണമിയുണ്. 2016 ഇൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം പെല്ലി ചോപുളുവിന്റെ റീമേക് ആയിരുന്നു വിജയ് സൂപ്പറും പൗർണ്ണമിയും. ഇപ്പോൾ ഇതാ ഈ ചലച്ചിത്രം തമിഴ്ലേക്കും റീമേക്ക് ചെയുകയാണ്. തമിഴ് പടത്തിന്റെ ട്രൈലരും ഇപ്പോൾ ഇതാ ചലച്ചിത്ര ലോകത്ത് ഏറെ ശ്രെദ്ധ നേടിയിരിക്കുകയാണ്. റീമേക്ക് ചെയ്ത ചിത്രങ്ങൾ ഹിറ്റ് ആയതുകൊണ്ട് തന്നെ തമിഴലും വിജയം കൈവരിക്കാൻ സാതിക്കും എന്നു തന്നെയാണ് പ്രേതീക്ഷിക്കുന്നത്.

നവാഗതനായ കാർത്തിക് സുന്ദർ ആണ് തമിഴിൽ ഫിലിം റീമേക്ക് ചെയുന്നത്. തമിഴിൽ ചിത്രത്തിന്റർ പേര് ഓമന പെണ്ണെ എന്നാണ്. ഹരീഷ് കല്യാണനാണ് ചിത്രത്തിൽ നായകനായി വേഷമിടുന്നത്. ഒപ്പം പ്രിയ ഭവാനിശങ്കരാണ് ചിത്രത്തിലെ നായകിയായി അഭിനയിക്കുന്നത്. അശ്വിന്‍ കുമാറും, അന്‍ബുതാസനും , അഭിഷേക് കുമാറും വേണു അരവിന്ദനും, അനൂഷ് കുരിവിളയും ഈ ചല ചിത്രത്തിൽ വേഷമിടുന്നുണ്ട്. അനൂഷ് കുരുവിള തുടങ്ങിയ ഒട്ടനവധി താരങ്ങളളാണ് ഈ ചല ചിത്രത്തില്‍ വേഷമിടുന്നത്.

മലയാളത്തിനു പുറമെ ഹിന്ദിയിലും ഈ ചിത്രം റീമേക്ക് ചെയ്തട്ടുണ്ട്. ആസിഫ് അലിയുടെയും ഐശ്വര്യ ലക്ഷ്മിയുടെയും കോമ്പിനേഷൻ വളരെ നല്ലതായിരുന്നു. അത്കൊണ്ട് തന്നെ ഇരുവരും ചിത്രത്തെ വിജയിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചട്ടുണ്ട്. 2019 ഇൽ പ്രേഷകരുടെ ഇടലേക്ക് എത്തി വൻ ഹിറ്റായിമാറിയ ഈ ചലച്ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത് ജിസ് ജോസഫാണ്.
മലയാളത്തിൽ സൂപ്പർ ഹിറ്റ്‌ ആയ സിനിമയിലെ പാട്ടുകളും വളരെ മനോഹരമായിരുന്നു. പ്രേഷകർ ഇരു കൈയും നീട്ടിയാണ് ഈ ചിത്രത്തെ സ്വീകരിച്ചത്.

Scroll to Top