രാത്രി കാലിനടിയിൽ ഒരു സവോള വച്ച് കിടന്ന് നോക്കൂ..

ഉള്ളംകാലിൽ എത്രത്തോളം പ്രാധാന്യമുണ്ടെന്നു അറിയാമോ? പലരും വളരെ നിസാരമായി തള്ളികളയുന്ന ശരീരത്തിലെ ഒരു ഭാഗമാണ് ഉള്ളംകാൽ. ഉള്ളംകാലിൽ സവാള വെച്ച് സോക്സ് ധരിച്ചു ഉറങ്ങികിടക്കുന്നത് എത്രത്തോളം ഗുണമെന്മയുള്ളവയാണെന്നാണ് നോക്കാം. ഇത്തരം കാര്യങ്ങൾ കേൾക്കുമ്പോൾ സാധാരണക്കാർ പുച്ഛിച്ചാണ് തള്ളികളയുന്നത്. ശരീരത്തിൽ ഉള്ള പ്രധാനപ്പെട്ട അവയവങ്ങൾ ഉള്ളംകാലിൽ ബന്ധമുണ്ടെന്നു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ.

ചൈനീസ് വൈദ്യ ശാസ്ത്രമാണ് ഉള്ളംകാലിലെ പ്രാധാന്യം ലോകത്തോട് വിളിച്ചു പറഞ്ഞത്. ചൈനീസ് ശാസ്ത്രജ്ഞമാർ ഉള്ളംകാലിനെ വിശേഷിപ്പിക്കുന്നത് ധ്രുവരേഖ എന്നാണ്. ഇത്തരം ഒരു ബന്ധമില്ല എന്ന് നിരവധി പേർ വാദിച്ചു കൊണ്ട് രംഗത്ത് എത്താറുണ്ട്. ഈ പറയുന്ന നാഡീഞെരമ്പുകൾ എല്ലാം ധ്രുവരേഖത്തിലാണ് ഒത്തുചേരുന്നത്. ഏകദേശം 7000ത്തിലേറെ ധ്രുവരേഖകൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്.

ചെരിപ്പും ഷൂകളും ധരിക്കുന്നത് കൊണ്ടി ഇവ പ്രവർത്തനരഹിതമായിരിക്കും. ഇന്നത്തെ കാലത്ത് ചുരുക്കം ചിലർ മാത്രമേ പാദരക്ഷ ഉപയോഗിക്കാതെ പുറത്തിറങ്ങി നടക്കാറുള്ളു. എന്നാൽ ചെരുപ്പും ഷൂവും ധരിക്കാതെ നടക്കുന്നത് വളരെയേറെ ഗുണമെന്മയുള്ളവയാണ്. ഇത്തരം നടപ്പിലൂടെ നമ്മളുടെ പരോമനതപദത്തെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്നതാണ്. അതുമാത്രമല്ല ഭൂമിയുമായുള്ള നമ്മളുടെ ബന്ധം ഏറെ ദൃഡനിശ്ചയമാക്കാനും ഇതുമൂലം കഴിയുമെന്നാണ് വൈദ്യ ശാസ്ത്രജ്ഞമാർ വാദിക്കുന്നത്.

ഉള്ളിയും വെളിതുള്ളിയും ശരീരത്തിന്റെ അകത്തും പുറത്തും എത്രത്തോളം പ്രയോജനമുള്ളവയാണെന്ന് അറിയാത്തവർ ഉണ്ടാവില്ല. ചർമത്തിലെ ബാക്റ്റീരിയ പോലത്തെ അണുക്കളെ നശിപ്പിക്കാൻ സവാള കൊണ്ട് സാധിക്കുന്നതാണ്. കണ്ണുനീറിനെ ഉൽപാദിക്കുന്ന ഘടകമായ ഫോസ്ഫോരിക്ക് ആസിഡ് ഉള്ളിയിൽ ഉണ്ട്. ഇത് നമ്മളുടെ രക്തത്തെ ശുദ്ധികരിക്കാൻ വരെ കഴിവുള്ളവയാണ്. കൂടാതെ കീടാണുക്കളെ തുരത്താനും ഇതുമൂലം സഹായിക്കുന്നു.

ഓർഗാനിക്കായ സവാള ചെറുതായി കഷ്ണങ്ങളാക്കി മുറിക്കുക. ഓർഗാനിക്ക് ആയത് കൊണ്ട് തന്നെ മറ്റ് കീടനാശിനികൾ ഉപയോഗിച്ചിട്ടില്ല. കഷ്ണങ്ങളാക്കി മുറിച്ചതിനു ശേഷം ഉള്ളം കാലിൽ അമർത്തി ഘടിപ്പിച്ച് സോക്ക്സുകൾ ധരിക്കുക. ഉറങ്ങുമ്പോൾ നമ്മൾ അറിയാതെ തന്നെ രക്തങ്ങളെ ശുദികരിക്കുകയും ബാക്റ്റീരിയ അടക്കമുള്ള അണുക്കളെ ഇല്ലാതെയാക്കുകയും ചെയുന്നു.

മറ്റ് കഷ്ണങ്ങൾ വീട്ടിലുള്ള മറ്റ് റൂമുകളിൽ ഇടുന്നത് ഏറെ പ്രയോജനമാണ്. വീടിന്റെ ഉള്ളിലുള്ള വായുവിനെയും ശുദ്ധികരിക്കയും രോഗങ്ങൾ പടർത്തുന്നവയെ ഇല്ലാതെയാക്കുകയും ചെയുന്നു. ഇംഗ്ലണ്ടിൽ വായുവിൽ മഹാമാരി പടർന്നു പിടിച്ചപ്പോൾ അവിടെയുള്ള ജനങ്ങൾ ഉള്ളി കൊണ്ട് വീടിനെ ശുദ്ധികരിക്കാൻ ശ്രെമിച്ചു. അതുമൂലം അവിടെയുള്ള രോഗങ്ങളെ ഏറെക്കൂറെ തടയാനും കഴിഞ്ഞു. സവാളയ്ക്ക് ബാക്റ്റീരിയകളെയും വൈറസിനെയും നശിപ്പിക്കാനുള്ള കഴിവ് ഉണ്ടെന്നാണ് ശാസ്ത്രജ്ഞമാരുടെ പഠനത്തിലൂടെ വെക്തമാക്കുന്നത്.

Scroll to Top