
തെലുങ്ക് യുവതാരം നാഗചൈതന്യ നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് തണ്ടേൽ. ചന്ദു മൊണ്ടേറ്റി സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ നാഗചൈതന്യയുടെ നായികയായി എത്തുന്നത് സായ് പല്ലവിയാണ്. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ചിത്രീകരിക്കുന്ന ഈ ചലച്ചിത്രത്തിൽ മനോഹരമായ പ്രണയക്കഥ ഉണ്ടായിരിക്കുന്നതാണ്. വലിയ ഒരു ബഡ്ജെറ്റിലാണ് ചലച്ചിത്രം ബിഗ്സ്‌ക്രീനിൽ എത്താൻ പോകുന്നത്. ചന്ദു മൊണ്ടേറ്റിയും നാഗചൈതന്യയും ഒന്നിക്കുന്നത് മൂന്നാം. തവണയായത് കൊണ്ട് ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് സിനിമയെ നോക്കി കാണുന്നത്. അല്ലു അരവിന്ദിന്റെ ഗീത ആർട്സിന്റെ ബാനറിൽ എത്തുന്ന…

ഷൈൻ ടോം ചാക്കോയുടെ ഏറ്റവും പുതിയ സിനിമയാണ് ‘വിവേകാനന്ദൻ വൈറലാണ്’. കമൽ സംവിധാനം ചെയ്ത ഈ സിനിമ ഒരു കോമഡി എന്റെർടൈയ്നർ ആയിരിക്കും. ഇപ്പോൾ ഇതാ സിനിമയുടെ ടീസറാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി കൊണ്ടിരിക്കുന്നത്. ഷൈൻ ടോം ചാക്കോയുടെ ഒരു മികച്ച പ്രകടനം തന്നെയായിരിക്കും സിനിമയിലുണ്ടാവുക എന്ന കാര്യത്തിൽ ടീസറിൽ നിന്ന് വെക്തമാണ്. ഷൈൻ ടോമിന്റെ നായികയായി എത്തുന്നത് നടി സ്വാസികയാണ്. പ്രണയം, സൗഹൃദം തുടങ്ങി പല തലത്തിലുള്ള സിനിമകൾ സമ്മാനിച്ച കമൽ എന്ന സംവിധായകന്റെ…

റാം-നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പ്രതീക്ഷിക്കുന്ന ചിത്രം ‘ഏഴു കടൽ ഏഴു മലൈ’യുടെ ഗ്ലിംപ്സ് വീഡിയോ പുറത്തുവിട്ടു. നിവിൻ പോളി, സൂരി, അഞ്ജലി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ചിത്രത്തിന്റെ ടീസർ നിവിൻ പോളിയുടെ ശബ്ദത്തിൽ ആരംഭിച്ച് ചോദ്യങ്ങൾ ഉയർത്തുന്ന ഒരു അവസാനത്തോടെ അവസാനിക്കുന്നു. “ഒരാൾ മറ്റൊരാളെ വിട്ടു പോകാൻ അനേകം കാരണങ്ങൾ കാണും, എന്നാൽ ഒരാൾക്കൊപ്പം മറ്റേയാൾ പോകാൻ സ്നേഹം മാത്രമാണ് കാരണം” എന്ന് ടീസറിന്റെ തുടക്കത്തിൽ നിവിൻ പോളി പറയുന്നു. തുടർന്ന്, 4000…

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത് ജയറാം കേന്ദ്ര കഥാപാത്രമായി എത്തുന്ന അബ്രഹാം ഓസ്‌ലർ ട്രെയിലർ റിലീസ് ചെയ്തു. ജയറാമിന്റെ ഗംഭീര പ്രകടനം തന്നെയാണ് ട്രെയിലറിന്റെ പ്രധാന ആകർഷണം. ട്രെയിലറിന്റെ അവസാന ഭാഗത്ത് മമ്മൂട്ടിയുടെ ശബ്ദ സാന്നിധ്യമുണ്ട്. ചിത്രത്തിൽ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും ഒരു പ്രധാന കഥാപാത്രമായിട്ടാണ് ശബ്ദം ഉപയോഗിച്ചിരിക്കുന്നത്. ഇമോഷനൽ ക്രൈം ഡ്രാമയാണ് ചിത്രം. നേരമ്പോക്കിന്റെ ബാനറിൽ ഇർഷാദ് എം. ഹസ്സനും , മിഥുൻ മാനുവൽ തോമസ്സും ചേർന്ന് നിർമിക്കുന്ന ഈ ചിത്രം ആൻ മെഗാ മീഡിയ…

ഡോ. സൂരജ് ജോൺ വർക്കി നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വി.എം അനിൽ ആണ്. കോട്ടയം രമേഷും രാഹുൽ മാധവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജാഫർ ഇടുക്കി, സന്തോഷ് കീഴാറ്റൂർ, ധർമ്മജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, ബിനു അടിമാലി, ഉല്ലാസ് പന്തളം, ഡോ. സൂരജ് ജോൺ വർക്കി, ആന്റണി ഏലൂർ, സ്വരൂപ് വർക്കി, നിയ ശങ്കരത്തിൽ, മാലാ പാർവതി, മഞ്ജു പത്രോസ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ശബരിമല കയറിയ ഒരു സ്ത്രീക്ക് സുരക്ഷണം ഒരുക്കുന്ന പോലീസുകാരനും, അവിടെ…

മലയാള സിനിമാപ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളിലൊരാളായ മോഹൻലാൽ അഭിനയിക്കുന്ന പുതിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ആക്ഷൻ ത്രില്ലറാണ്. ചിത്രത്തിന്റെ തിരക്കഥ പി.എസ്. റഫീഖ് എഴുതിയിരിക്കുന്നു. മധു നീലകണ്ഠൻ ഛായാഗ്രഹണം നിർവഹിക്കുന്നു. പ്രശാന്ത് പിള്ള സംഗീതം നൽകുന്നു. ചിത്രത്തിന്റെ ചിത്രീകരണം രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിലായി നടന്നു. ചിത്രത്തിന്റെ ടീസർ ക്രിസ്മസ് ദിനത്തിൽ പുറത്തിറങ്ങി. ടീസർ പ്രേക്ഷകർക്കിടയിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിൽ മോഹൻലാലിന്റെ കൂടാതെ സോണാലി…

Introduction:The movie “Hi Nanna” has brought a fresh wave of entertainment to Malayalam cinema, and at the heart of it is the enchanting song “Penne Penne.” Composed by Hesham Abdul Wahab and penned by Arun Alat, this musical gem is leaving an indelible mark on audiences. The Cast and Crew:Starring Nani, Mrunal Thakur, Jaya Ram,…

In the realm of Tamil cinema, “Billion Kudhiraigal” emerges as a mesmerizing musical opus within the movie ‘Mathimaran.’ Crafted by the maestro Karthik Raaja, this composition encapsulates emotional depth and melodic brilliance. Led by the evocative vocals of G.V. Prakash Kumar and adorned with poignant verses by Gnanakaravel, the song weaves an enchanting tale of…

In the enchanting world of Malayalam cinema, “Neru” emerges with a soulful melody that steals the spotlight — the captivating video song, “Roohe.” Directed by Jeethu Joseph and featuring a stellar cast including Mohanlal, Priya Mani, and Anaswara Rajan, the song is a musical journey that promises to leave a lasting impression. Crafted under the…