• ഇതൊന്നും എനക്ക് വേണ്ടിട്ടല്ല ഒക്കെം പാർട്ടിടെ നല്ലതിനുവേണ്ടിയാ… കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ചാവേർ.. ട്രൈലർ കാണാം..

    ഇതൊന്നും എനക്ക് വേണ്ടിട്ടല്ല ഒക്കെം പാർട്ടിടെ നല്ലതിനുവേണ്ടിയാ… കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ചാവേർ.. ട്രൈലർ കാണാം..

    സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ സംവിധായകൻ ടിനു പാപ്പച്ചൻ അണിയിച്ചൊരുക്കുന്ന പുത്തൻ മലയാള ചിത്രമാണ് ചാവേർ . ഒരു പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ചിത്രമായ ഇതിൻറെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. കുഞ്ചാക്കോ ബോബൻ , ആന്റണി വർഗീസ്, അർജുൻ അശോകൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൂർണ്ണമായും രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ഈ ചിത്രം അണിയിച്ചൊരുക്കിയിട്ടുള്ളത് എന്ന കാര്യം ഇപ്പോൾ പുറത്തിറങ്ങിയ ട്രെയിലർ വീഡിയോയിൽ നിന്നും…

  • ജീവിക്കണോ മരിക്കണോ എന്ന് നിനക്ക് തീരുമാനിക്കാം..! അന്ന രാജൻ നായികയായി എത്തുന്ന “മിസ്റ്റർ ഹാക്കർ” ട്രൈലർ കാണാം..

    ജീവിക്കണോ മരിക്കണോ എന്ന് നിനക്ക് തീരുമാനിക്കാം..! അന്ന രാജൻ നായികയായി എത്തുന്ന “മിസ്റ്റർ ഹാക്കർ” ട്രൈലർ കാണാം..

    ഹാരിസിന്റെ സംവിധാന മികവിൽ അണിയിച്ചൊരുക്കുന്ന പുത്തൻ മലയാള ചിത്രമാണ് മിസ്റ്റർ ഹാക്കർ . ഇതിനോടകം പുറത്തിറങ്ങിയ മിസ്റ്റർ ഹാക്കറുടെ ടീസർ വീഡിയോ എല്ലാം വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. അതിന് പിന്നാലെയായി ഇപ്പോൾ ഇതാ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ കൂടി പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുകയാണ്. സരിഗമ മലയാളം youtube ചാനലിലൂടെ പുറത്തിറങ്ങിയ മിസ്റ്റർ ഹാക്കറുടെ ട്രെയിലർ വീഡിയോ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ഇതിനോടകം സ്വന്തമാക്കിയത്. ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഭീമൻ രഘു, ദേവൻ, അന്ന…

  • ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന “നദികളിൽ സുന്ദരി യമുന” പ്രേക്ഷക ശ്രദ്ധ നേടിയ വീഡിയോ സോങ്ങ് കാണാം..

    ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന “നദികളിൽ സുന്ദരി യമുന” പ്രേക്ഷക ശ്രദ്ധ നേടിയ വീഡിയോ സോങ്ങ് കാണാം..

    ധ്യാൻ ശ്രീനിവാസൻ – അജു വർഗീസ് കോംബോയിൽ സെപ്റ്റംബർ 15ന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയ ഒരു കോമഡി ഡ്രാമ ചിത്രമാണ് നദികളിൽ സുന്ദരി യമുന. പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണം നേടിയ ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. കായാം പൂവിൻ കണ്ണിൽ എന്ന വരികളോടെ തുടങ്ങുന്ന വീഡിയോ ഗാനമാണ് ഇപ്പോൾ പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുന്നത്. മൂന്നു മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ ഗാനം സരിഗമ മലയാളം യൂട്യൂബ് ചാനലിലൂടെയാണ്…

  • വിജയ് ദേവരകൊണ്ടയും  സാമന്തയും ഒന്നിച്ച ഖുഷിയിലെ മനോഹര ഗാനം കാണാം..

    വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിച്ച ഖുഷിയിലെ മനോഹര ഗാനം കാണാം..

    വിജയ് ദേവരകൊണ്ട, സാമന്ത റൂത്ത് പ്രഭു എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ റൊമാൻറിക് കോമഡി തെലുങ്ക്  ചിത്രമാണ് ഖുഷി. സെപ്റ്റംബർ ഒന്നു മുതൽ പ്രദർശനത്തിന് എത്തിയ ഈ ചിത്രം പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണം നേടുകയും ബോക്സ് ഓഫീസിൽ വിജയം തീർക്കുകയും ചെയ്തു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഈ ചിത്രത്തിലെ ആരാധ്യ എന്ന മലയാള വീഡിയോ ഗാനം ഏറെ ശ്രദ്ധ നേടുകയാണ്. സരിഗമ മലയാളം യൂട്യൂബ് ചാനലിലൂടെയാണ് അഞ്ചു മിനിട്ട് ദൈർഘ്യമുള്ള ഈ വീഡിയോ ഗാനം പ്രേക്ഷകർക്കും മുൻപാകെ…

  • ജീവിതത്തിൽ തോൽവികൾ ഏറ്റുവാങ്ങി കൊണ്ടിരിക്കുന്നവരുടെ കഥയുമായി തോൽവി എഫ് സി ഒഫീഷ്യൽ ടീസർ വീഡിയോ….

    ജീവിതത്തിൽ തോൽവികൾ ഏറ്റുവാങ്ങി കൊണ്ടിരിക്കുന്നവരുടെ കഥയുമായി തോൽവി എഫ് സി ഒഫീഷ്യൽ ടീസർ വീഡിയോ….

    ജോർജ് കോര രചനയും സംവിധാനവും നിർവഹിക്കുന്ന പുത്തൻ മലയാള ചിത്രമാണ് തോൽവി എഫ് സി . നർമ്മ മുഹൂർത്തങ്ങളുമായി എത്തുന്ന തോൽവി എഫ് സി യുടെ ഒഫീഷ്യൽ ടീസർ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ഷറഫ് യൂ ദ്ദീൻ, ജോണി ആൻറണി, ജോർജ് കോര എന്നിവരാണ് ഈ ചിത്രത്തിലേക്ക് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജീവിതത്തിൽ തോൽവി നേരിട്ടുകൊണ്ടിരിക്കുന്ന മൂന്നുപേരുടെ കഥയാണ് ചിത്രം പ്രേക്ഷകരോട് പറയുന്നത് എന്ന കാര്യം ഈ ടീസർ വീഡിയോയിൽ നിന്നും വ്യക്തമാണ്.…

  • തീപ്പൊരി ബെന്നിയായി നടൻ അർജ്ജുൻ അശോകൻ…. രാഷ്ട്രീയവും നർമ്മവുമായി  തീപ്പൊരി ബെന്നിയുടെ ഒഫീഷ്യൽ ട്രൈലർ കാണാം..

    തീപ്പൊരി ബെന്നിയായി നടൻ അർജ്ജുൻ അശോകൻ…. രാഷ്ട്രീയവും നർമ്മവുമായി തീപ്പൊരി ബെന്നിയുടെ ഒഫീഷ്യൽ ട്രൈലർ കാണാം..

    മലയാളത്തിലെ യുവ താരനിരയിലെ ശ്രദ്ധേയനായ നടൻ അർജ്ജുൻ അശോകൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന പുത്തൻ ചിത്രമാണ് തീപ്പൊരി ബെന്നി . ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമാണ് അർജുൻ അശോകൻ എത്തുന്നത്. മിന്നൽ മുരളി എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടി ഫെമിന ജോർജ് ആണ് ഈ ചിത്രത്തിലെ നായിക. തീപ്പൊരി ബെന്നിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിത ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്റെ യൂടൂബ് ചാനലിലിലൂടെ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ വീഡിയോ പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുകയാണ്.…

  • ഭാവന നായികയായി എത്തുന്ന ഷാജി കൈലാസിൻ്റെ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ഹണ്ട്.. ട്രൈലർ കാണാം..

    ഭാവന നായികയായി എത്തുന്ന ഷാജി കൈലാസിൻ്റെ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ഹണ്ട്.. ട്രൈലർ കാണാം..

    മോഹൻലാലിനെ നായകനാക്കി അണിയിച്ചൊരുക്കിയ എലോൺ എന്ന ചിത്രത്തിനുശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുത്തൻ ഹൊറർ സസ്പെൻസ് ത്രില്ലർ ചിത്രമാണ് ഹണ്ട്. ഭാവന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ഹൊറർ മൂഡിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ മേക്കിങ് വീഡിയോ ചിത്രീകരണ സമയത്ത് തന്നെ പുറത്ത് വിടുകയും അത് ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഗുഡ്വിൽ എന്റർടൈൻമെന്റിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഹണ്ടിന്റെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ പ്രേക്ഷകർക്ക്…

  • തിയേറ്റർ പൂര പറമ്പാക്കിയ കിംഗ് ഓഫ് കൊത്തയിലെ കലാപക്കാരാ..! ഫുൾ വീഡിയൊ കാണാം..

    തിയേറ്റർ പൂര പറമ്പാക്കിയ കിംഗ് ഓഫ് കൊത്തയിലെ കലാപക്കാരാ..! ഫുൾ വീഡിയൊ കാണാം..

    സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ ചിത്രത്തിലെ ഗാനങ്ങൾ പുറത്തുവിടുന്നതും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലായി മാറുന്നതും ഒരു പതിവ് കാഴ്ചയാണ്. അത്തരത്തിൽ ഏറെ ട്രെൻഡിങ് ആയി മാറിയ ഗാനമായിരുന്നു ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്തയിലെ കലാപക്കാരാ ഗാനം. ഇൻസ്റ്റഗ്രാം റീൽസുകളിൽ ഈ ഗാനവും ഇതിലെ ട്രെൻഡിങ് സ്റ്റെപ്പും എല്ലാം നിറഞ്ഞു നിന്നിരുന്നു. ഇപ്പോഴിതാ ഏറെ ട്രെൻഡിങ് ആയി മാറിയ ഈ ഗാനത്തിന്റെ വീഡിയോ പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുകയാണ്. സോണി മ്യൂസിക് സൗത്ത് യൂട്യൂബ് ചാനലിലൂടെയാണ്…

  • ചെറിയൊരു ഇടവേളയ്ക്ക് ശേഷം അനുഷ്ക ഷെട്ടി വീണ്ടും സ്ക്രീനിൽ എത്തുന്നു… മിസ് ഷെട്ടി മിസ്റ്റർ പോളി ഷെട്ടി ട്രൈലർ കാണാം…

    ചെറിയൊരു ഇടവേളയ്ക്ക് ശേഷം അനുഷ്ക ഷെട്ടി വീണ്ടും സ്ക്രീനിൽ എത്തുന്നു… മിസ് ഷെട്ടി മിസ്റ്റർ പോളി ഷെട്ടി ട്രൈലർ കാണാം…

    2020 ന് ശേഷം നടി അനുഷ്ക ഷെട്ടി അഭിനയിക്കുന്ന പുത്തൻ ചിത്രമാണ് മിസ് ഷെട്ടി മിസ്റ്റർ പോളി ഷെട്ടി . ഈ തെലുങ്കു ചിത്രത്തിന്റെ ട്രൈലർ വീഡിയോ ഇപ്പോൾ പ്രേക്ഷകർ മുൻപാകെ എത്തിയിരിക്കുകയാണ്. മിസ്സ് ഷെട്ടിയായി അനുഷ്കയും മിസ്റ്റർ പോളി ഷെട്ടിയായി നവീനും എത്തുന്നു. രണ്ടര മിനുട്ട് ദൈർഘ്യള്ള ഈ ട്രൈലർ വീഡിയോ യു വി ക്രിയേഷൻസിന്റെ യൂട്യൂബ് ചാനലിലൂടെ ആണ് പ്രേക്ഷകരിലേക്ക് എത്തിയത്. ഫെമിനിസ്റ്റായ മിസ് ഷെട്ടിയും ഒരു യഥാർത്ഥ പ്രണയത്തിനായി കാത്തിരിക്കുന്ന മിസ്റ്റർ പോളി…

  • നടന്മാർ തമ്മിലുള്ള ഈഗോ ക്ലാഷുമായി മലയാളത്തിൽ മറ്റൊരു ചിത്രം കൂടി…. സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി വേല ചിത്രത്തിന്റെ ട്രൈലർ വീഡിയോ….

    നടന്മാർ തമ്മിലുള്ള ഈഗോ ക്ലാഷുമായി മലയാളത്തിൽ മറ്റൊരു ചിത്രം കൂടി…. സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി വേല ചിത്രത്തിന്റെ ട്രൈലർ വീഡിയോ….

    ഷെയ്ൻ നീഗം, സണ്ണി വെയ്ൻ, സിദ്ധാർത്ഥ് ഭരതൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കികൊണ്ട് ശ്യാം ശശിധരൻ സംവിധാനം ചെയ്യുന്ന പുത്തൻ മലയാള ചിത്രമാണ് വേല . പോലീസ് ഉദ്യോഗസ്ഥർക്കിടയിലെ കഥ പറയുന്ന ഈ ചിത്രത്തിൻറെ ട്രെയിലർ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ടി സീരിയസ് മലയാളം യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് മുൻപാകെ എത്തിയ വേലയുടെ ട്രെയിലർ വീഡിയോ ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടി കഴിഞ്ഞു. ഒരു പോലീസ് കൺട്രോൾ റൂമിൽ അരങ്ങേറുന്ന സംഭവവികാസങ്ങളാണ് ഈ ചിത്രത്തിൻറെ…