
സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന പുത്തൻ ബോളിവുഡ് ചിത്രമാണ് ആനിമൽ . രൺബീർ കപൂർ, അനിൽ കപൂർ, ബോബി ഡിയോൾ, രശ്മിക മന്ദാന, ത്രിപ്തി ദിമ്രി എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡിസംബർ ഒന്നിന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. അധോലോകത്തിലെ അതിരൂക്ഷമായ രക്തച്ചൊരിച്ചലിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുങ്ങുന്നത്. ഒരു പിതൃ മകൻ ബന്ധത്തിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ…

നവംബർ 17 ന് റിലീസ് ചെയ്ത മലയാള ചിത്രമാണ് ശേഷം മൈക്കിൽ ഫാത്തിമ. കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മൂന്നു മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ ഗാനം തിങ്ക് മ്യൂസിക് ഇന്ത്യ യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുന്നത്. ടട്ട ടട്ടറ എന്ന പേരിൽ പുറത്തിറങ്ങിയ ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ഹെഷാം അബ്ദുൾ വഹാബ് ആണ്. സുഹൈൽ കോയ വരികൾ…

നവംബർ 24ന് റിലീസിന് ഒരുങ്ങുന്ന പുത്തൻ തമിഴ് ചിത്രമാണ് ലോക്കർ . ഒരു റൊമാൻറിക് ത്രില്ലർ പാറ്റേണിൽ അണിയിച്ചൊരുക്കിയിട്ടുള്ള ലോക്കർ സംവിധാനം ചെയ്യുന്നത് രാജശേഖർ എൻ , യുവരാജ് കണ്ണൻ എന്നിവർ ചേർന്നാണ്. ലോക്കറിന്റെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ ഇപ്പോൾ പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുകയാണ്. സരിഗമ തമിഴ് യൂട്യൂബ് ചാനലിലൂടെയാണ് 1:45 മിനിറ്റ് ദൈർഘ്യമുള്ള ലോക്കറിന്റെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ പുറത്തുവിട്ടിരിക്കുന്നത് ഒരു റൊമാൻറിക് സസ്പെൻസ് ത്രില്ലറായി അണിയിച്ച് ഒരുക്കിയിട്ടുള്ള ഈ ചിത്രത്തിൽ വിഗ്നേഷ് ഷണ്മുഖൻ, നിരഞ്ജനി…

ടെലിവിഷൻ അവതാരകനായി ശ്രദ്ധ നേടിയ രക്ഷൻ പ്രധാന വേഷത്തിൽ എത്തുന്ന പുത്തൻ തമിഴ് ചിത്രമാണ് മറക്കുമ നെഞ്ചം . 2015 മുതൽ ടെലിവിഷൻ രംഗത്ത് സജീവമായ രക്ഷൻ 2020 മുതൽക്കാണ് സിനിമയിൽ ശ്രദ്ധ നേടുന്നത്. റാക്കോ യോഗന്ദ്രൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു സ്കൂൾ കാല പ്രണയ കഥയുമായാണ് പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തുന്നത്. ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. സ്കൂൾ ജീവിതം കഴിഞ്ഞ് 10 വർഷം കഴിഞ്ഞതിനു…

രാംകുമാർ ബാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന പുത്തൻ തമിഴ് ചിത്രമാണ് പാർക്കിംഗ് . ഡിസംബർ ഒന്നു മുതൽ പ്രദർശനം ആരംഭിക്കാൻ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടി കൊണ്ടിരിക്കുകയാണ്. ഹരീഷ് കല്യാൺ, ഇന്ദുജ രവിചന്ദ്രൻ , എം എസ് ഭാസ്കർ , രമ, പ്രാർത്ഥന എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിങ്ക് മ്യൂസിക് ഇന്ത്യ യൂട്യൂബ് ചാനലിലൂടെയാണ് രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിന്റെ ഓഫീസിൽ ട്രെയിലർ…

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മലയാള ചിത്രമായിരുന്നു നവംബർ 10ന് റിലീസ് ചെയ്ത ബാന്ദ്ര. അരുൺ ഗോപിയുടെ സംവിധാന മികവിൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ ജനപ്രിയ നായകൻ ദിലീപ് ആയിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഏറെ പ്രതീക്ഷയോടെ എഴുതിയ ഈ ചിത്രം പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണം ആണ് നേടിയത്. എന്നാൽ ഇതിലെ ഗാനങ്ങളെല്ലാം തന്നെ വമ്പൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും നേടിയത്. അതിൽ എടുത്തു പറയേണ്ടത് ചിത്രത്തിലെ ഐറ്റം സോങ് തന്നെയാണ്. മുജ്‌ഹേ പാലെ എന്ന…

വമ്പൻ ഹിറ്റായി മാറിയ പൊറിഞ്ചു മറിയം ജോസ് സിനിമ ടീം വീണ്ടും ഒന്നിക്കുന്ന പുത്തൻ മലയാള ചിത്രമാണ് ആൻറണി . ജോജു ജോർജ്, കല്യാണി പ്രിയദർശൻ , നൈല ഉഷ, ചെമ്പൻ വിനോദ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രത്തിൻറെ ഇതിനോടകം പുറത്തിറങ്ങിയ വീഡിയോകൾ എല്ലാം വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. അതിനുശേഷം ഇപ്പോൾ ഇതാ ആന്റണിയിലെ ഒരു ലെറിക്കൽ ഗാന വീഡിയോ കൂടി അണിയറ പ്രവർത്തകർ പ്രേക്ഷകർക്കായി പുറത്തുവിട്ടിരിക്കുകയാണ്. ചെല്ലകുരുവിക്ക് എന്ന വരികളോടെ തുടങ്ങുന്ന…

മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ദീപാവലിയോട് അനുബന്ധിച്ച് റിലീസിന് ഒരുങ്ങുന്ന മലയാള ചിത്രം ബാന്ദ്ര. നവംബർ പത്തിന് റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ ടീസർ ട്രെയിലർ വീഡിയോകളും ചിത്രത്തിലെ ഒരു വീഡിയോ ഗാനവും എല്ലാം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. അതിന് പിന്നാലെയായി ഇപ്പോൾ ഇതാ ചിത്രത്തിലെ മറ്റൊരു വീഡിയോ ഗാനം കൂടി പ്രേക്ഷകർക്കും മുൻപാകെ എത്തിയിരിക്കുകയാണ്. സരിഗമ മലയാളം യൂട്യൂബ് ചാനലിലൂടെയാണ് വാർമേഘമേ എന്ന വരികളുടെ തുടങ്ങുന്ന മനോഹരമായ…

ഒരു സമയത്ത് മലയാള സിനിമയിൽ അന്യം നിന്നു പോയിരുന്നവ ആയിരുന്നു കുടുംബ പ്രേക്ഷക ചിത്രങ്ങൾ . എന്നാൽ ഇപ്പോൾ മലയാള സിനിമ വീണ്ടും അത്തരം ചിത്രങ്ങളെ തേടിപ്പിടിച്ച് എത്തിയിരിക്കുകയാണ്. കുടുംബ പ്രേക്ഷകരെ കയ്യിലെടുക്കാൻ ഇപ്പോൾ ഇതാ ബേസിൽ ജോസഫ് നായകനായി എത്തുന്ന പുത്തൻ ചിത്രം എത്തിയിരിക്കുകയാണ്. ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ മുതൽ പ്രേക്ഷകരിൽ ഏറെ ആകാംക്ഷ ഉളവാക്കിയ ചിത്രമായിരുന്നു നിധീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ഫാലിമി . ഇപ്പോൾ ഇതാ ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ…

കാർത്തി അനു ഇമ്മാനുവൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കികൊണ്ട് സംവിധായകൻ രാജു മുരുകൻ അണിയിച്ചൊരുക്കുന്ന പുത്തൻ തമിഴ് ചിത്രമാണ് ജപ്പാൻ . നവംബർ പത്തിന് ദീപാവലിയോട് അനുബന്ധിച്ച് തീയറ്ററുകളിൽ പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ ട്രെയിലർ വീഡിയോ എല്ലാം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടിയെടുത്തിരുന്നു. അതിന് പിന്നാലെയായി ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം കൂടി പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുകയാണ്. സരിഗമ തമിഴ് യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ടച്ചിങ് ടച്ചിങ് എന്ന വീഡിയോ…