• എം എസ് ധോണി നിർമ്മിക്കുന്ന ആദ്യ സിനിമ എൽ  ജി എം.. പ്രേക്ഷക ശ്രദ്ധ നേടിയ ട്രൈലർ കാണാം..

    എം എസ് ധോണി നിർമ്മിക്കുന്ന ആദ്യ സിനിമ എൽ ജി എം.. പ്രേക്ഷക ശ്രദ്ധ നേടിയ ട്രൈലർ കാണാം..

    ധോണി എന്റർടൈൻമെന്റ്സ് ബാനറിൽ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ക്യാപ്റ്റൻ എം എസ് ധോണിയുടെ ഭാര്യ സാക്ഷി സിംഗ് ധോണി നിർമ്മിക്കുന്ന പുതിയ ചലച്ചിത്രമാണ് എൽ എം ജി. ഇപ്പോൾ ഇതാ സിനിമയുടെ ട്രൈലെറാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. രമേശ്‌ തമിൽമണിയുടെ സംവിധാനത്തിലാണ് സിനിമ പ്രേഷകർക്ക് മുന്നിൽ ഒരുങ്ങാൻ പോകുന്നത്. മലയാള നടി ഇവാന, ഹരീഷ് കല്യാൺ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രമായി അഭിനയിക്കുന്നത്. ഇവർക്ക് പുറമെ മലയാളികളുടെ പ്രിയ താരം നാദിയ മൊയ്തു, ആർ ജെ…

  • ചിരഞ്ജീവിക്കൊപ്പം നിറഞ്ഞാടി കീർത്തി സുരേഷും, തമന്നയും.. ഭോലാ ശങ്കർ വീഡിയോ സോങ്ങ് കാണാം..

    ചിരഞ്ജീവിക്കൊപ്പം നിറഞ്ഞാടി കീർത്തി സുരേഷും, തമന്നയും.. ഭോലാ ശങ്കർ വീഡിയോ സോങ്ങ് കാണാം..

    ബോളിവുഡ് ഇൻഡസ്ട്രിയിലെ മെഗാസ്റ്റാർ താരമാണ് ചിരഞ്ജീവി. ഒട്ടനവധി സിനിമകളിൽ തന്റെതായ അഭിനയ പ്രകടനം കാഴ്ച്ചവെച്ച് നിരവധി ആരാധകരെ നേടിയെടുക്കാൻ ഈ താരത്തിനു കഴിഞ്ഞു. ചിരഞ്ജീവിയുടെ ഏറ്റവും പുതിയ ചലച്ചിത്രമാണ് ഭോലാ ശങ്കർ. ജം ജം ജജ്ജനക എന്ന ഗാനമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ജനശ്രെദ്ധ നേടുന്നത്. ഒരു എന്റെർടെയ്നർ ചലച്ചിത്രമാണെന്നാണ് സിനിമ പ്രേമികളും ആരാധകരും പ്രതീക്ഷിക്കുന്നത്. ജൂലൈ 11ന് ഈ ഗാനം റിലീസ് ചെയ്യുമെന്ന് വളരെ നേരത്തെ തന്നെ എകെ എന്റർടൈൻമെന്റ്സ് ട്വിറ്റെർ വഴി പങ്കുവെച്ചിരുന്നു.…

  • ഭഗവാൻ ശിവനായി അക്ഷയ് കുമാർ…! പ്രേക്ഷക ശ്രദ്ധ നേടിയ ഓ മൈ ഗോഡ് 2 ട്രൈലർ കാണാം…

    ഭഗവാൻ ശിവനായി അക്ഷയ് കുമാർ…! പ്രേക്ഷക ശ്രദ്ധ നേടിയ ഓ മൈ ഗോഡ് 2 ട്രൈലർ കാണാം…

    അക്ഷയ് കുമാർ നായകനാകുന്ന ഏറ്റവും പുതിയ ചലച്ചിത്രമാണ് ഒഎംജി 2വിന്റെ ടീസർ റിലീസ് ചെയ്തിരിക്കുകയാണ്. മുമ്പ് റിപ്പോർട്ട്‌ വന്നിരുന്നത് ഡയറക്റ്റ് ഒടിടി റിലീസ് ചെയ്യുമെന്നാണ്. എന്നാൽ അതിനു ശേഷം നിർമ്മാതാക്കൾ തന്നെ തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചത്. ഓഗസ്റ്റ് 11നാണ് സിനിമ തീയേറ്ററുകളിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. ഉമേഷ്‌ ശുക്ലയുടെ സംവിധാനത്തിൽ 2012ൽ റിലീസ് ചെയ്ത ചലച്ചിത്രമായിരുന്നു ഒഎംജി – ഒ മൈ ഗോഡിന്റെ രണ്ടാം ഭാഗമാണ് പുതിയ സിനിമ. അമിത് റായ് ആണ് സിനിമ സംവിധാനം…

  • അവളെ നിനക്ക് ഇഷ്ടപ്പെടാൻ എന്താണ് കാരണം..! പ്രേക്ഷക ശ്രദ്ധ നേടിയ ഭഗവാൻ ദാസന്റെ രാമരാജ്യം.. ട്രൈലർ കാണാം..

    അവളെ നിനക്ക് ഇഷ്ടപ്പെടാൻ എന്താണ് കാരണം..! പ്രേക്ഷക ശ്രദ്ധ നേടിയ ഭഗവാൻ ദാസന്റെ രാമരാജ്യം.. ട്രൈലർ കാണാം..

    അക്ഷയ് രാധകൃഷ്ണൻ, നന്ദന രാജൻ, ടി ജി രവി, ഇർഷാദ് അലി എന്നിവർ പ്രധാന കഥാപാത്രത്തിലെത്തുന്ന ഏറ്റവും പുതിയ ചലച്ചിത്രമാണ് ഭഗവാൻ ദാസന്റെ രാമരാജ്യം. ഇപ്പോൾ ഇതാ ടീസറുടെ ഔദ്യോഗിക ടീസറാണ് യൂട്യൂബിൽ റിലീസ് ചെയ്തിരിക്കുന്നത്. റോബിൻ റീൽസ് പ്രൊഡക്ഷൻ ബാനറിൽ റെയ്സൺ കല്ലട നിർമ്മിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് ഭഗവാൻ ദാസന്റെ രാമരാജ്യം. റഷീദ് പറമ്പിലാണ് സിനിമയുടെ സംവിധാനം നിർവഹിക്കുന്നത്. ഒരുപാട് ഹ്വസ ചിത്രങ്ങളിൽ സംവിധാനം നിർവഹിച്ച ഒരു വ്യക്തി കൂടിയാണ് റഷീദ് പറമ്പിൽ. കഥയും…

  • കെ ജി എഫ്നെ വെല്ലാൻ സലാർ..! പ്രേക്ഷക ശ്രദ്ധ നേടിയ സലാർ ടീസർ കാണാം..

    കെ ജി എഫ്നെ വെല്ലാൻ സലാർ..! പ്രേക്ഷക ശ്രദ്ധ നേടിയ സലാർ ടീസർ കാണാം..

    തെനിന്ത്യനിൽ തന്നെ ഏറ്റവും കൂടുതൽ പ്രേഷകർ ജനശ്രെദ്ധ നേടിയ ചലച്ചിത്രമായിരുന്നു കെ ജി എഫ്. ഇന്ത്യയിൽ തന്നെ ഏറ്റവും വലിയ നടനായ യാഷാണ് നായകനായി എത്തിയത്. കെ ജി എഫ് ഒന്നാം ഭാഗം തിയേറ്ററിൽ അത്ര ആഘോഷമായില്ലെങ്കിലും ഇന്ത്യ കണ്ട എക്കാലത്തെയും വലിയ സിനിമയായി മാറുകയായിരുന്നു കെ ജി എഫ് രണ്ടാം ഭാഗം. ഇപ്പോൾ ഇതാ കെ ജി എഫിന്റെ സംവിധായകൻ പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചലച്ചിത്രമായ സലാർ ആണ് യൂട്യൂബിൽ തരംഗമാകുന്നത്.…

  • രജനികാന്തിനൊപ്പം നിറഞ്ഞാടി തമ്മന്ന..! രജനികാന്ത് നായകനായി എത്തുന്ന ജയലർ..! സോങ്ങ് കാണാം..

    രജനികാന്തിനൊപ്പം നിറഞ്ഞാടി തമ്മന്ന..! രജനികാന്ത് നായകനായി എത്തുന്ന ജയലർ..! സോങ്ങ് കാണാം..

    രജനികാന്ത് നായകനാവുന്ന ഏറ്റവും പുതിയ ചലച്ചിത്രമാണ് ജയലർ. രജനികാന്ത് ആരാധകർ ഏറ്റവും കൂടുതൽ ആകാംഷയോടെ കാത്തിരിക്കുന്ന ഒരു സിനിമയും കൂടിയാണ് ജയലർ. നെൽസൺ ദിലീപ് കുമാറിന്റെ സംവിധാനത്തിൽ ചിത്രത്തിന്റെ പേര് ഉള്ളത് പോലെ ജയലറുടെ വേഷത്തിലാണ് രജനികാന്ത്‌ എത്തുന്നത്. മുത്തുവേൽ പാന്ധ്യൻ എന്ന കഥാപാത്രത്തിനാണ് രജനികാന്ത് ജീവൻ നൽകുന്നത്. സിനിമയുടെ തിരക്കഥയും ഒരുക്കിരിക്കുന്നത് നെൽസൺ ദിലീപ് കുമാറിന്റെയാണ്. സിനിമയിൽ തനിക്ക് നല്ല സ്വാതന്ത്രിമെടുക്കാനുള്ള അവകാശം രജനികാന്ത് നൽകിയിരുന്നുവെന്ന് നെൽസൺ നേരത്തെ തന്നെ പറഞ്ഞിരുന്നു. സിനിമയുടെ നിർമാണം നിർവഹിക്കുന്നത്…

  • നിൻ്റെയൊക്കെ യഥാർത്ഥ സ്നേഹം ആണെങ്കിലെ.. എന്നെ പോലെ കൂടേ ഇറങ്ങി പൂവ വേണ്ടത്..! പ്രേക്ഷക ശ്രദ്ധ നേടിയ പദ്മിനി ട്രൈലർ കാണാം..

    നിൻ്റെയൊക്കെ യഥാർത്ഥ സ്നേഹം ആണെങ്കിലെ.. എന്നെ പോലെ കൂടേ ഇറങ്ങി പൂവ വേണ്ടത്..! പ്രേക്ഷക ശ്രദ്ധ നേടിയ പദ്മിനി ട്രൈലർ കാണാം..

    മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബനെ നായകനാക്കിക്കൊണ്ട് സംവിധായകൻ സെന്ന ഹെഗ്ഡെ അണിയിച്ചൊരുക്കുന്ന പുത്തൻ മലയാള ചിത്രമാണ് പദ്മിനി. തിങ്കളാഴ്ച നിശ്ചയം എന്ന സിനിമ ചെയ്തുകൊണ്ട് മലയാളി പ്രേക്ഷകർ ഹൃദയങ്ങളിൽ ഇടം നേടിയ സംവിധായകനാണ് സെന്ന ഹെഗ്ഡെ. കുറച്ച് ദിവസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ പദ്മിനിയുടെ ടീസർ വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പൊൾ ചിത്രത്തിൻ്റെ ഓഫീഷ്യൽ ട്രൈലർ ആണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്.. ഇതിനോടകം തന്നെ നിരവധി പേരാണ് ചിത്രത്തിൻ്റെ ട്രൈലർ വീഡിയോ കണ്ട് കഴിഞ്ഞത്.…

  • ട്രെയിലറിന് പിന്നാലെ ശ്രദ്ധ നേടി അഭ്യൂഹത്തിലെ വീഡിയോ ഗാനം…! കാണാം..

    ട്രെയിലറിന് പിന്നാലെ ശ്രദ്ധ നേടി അഭ്യൂഹത്തിലെ വീഡിയോ ഗാനം…! കാണാം..

    നവാഗതനായ അഖിൽ ശ്രീനിവാസ് സംവിധാനം ചെയ്യുന്ന പുത്തൻ മലയാളം സിനിമയാണ് അഭ്യൂഹം . അജ്മൽ അമീർ , രാഹുൽ മാധവ് എന്നീ താരങ്ങൾ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്ന ഈ ചിത്രത്തിൻറെ ട്രെയിലർ വീഡിയോ കഴിഞ്ഞ ദിവസം ആണ് റിലീസ് ചെയ്തത്. ഇപ്പോഴിതാ അതിന് പിന്നാലെയായി അഭ്യൂഹത്തിലെ ഒരു വീഡിയോ ഗാനം കൂടി പ്രേക്ഷകർക്ക് എത്തിയിരിക്കുകയാണ്. വാനം എന്ന വരികളുടെ തുടങ്ങുന്ന വീഡിയോ ഗാനമാണ് ടി സീരിയസ് മലയാളം യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്കും ഉണ്ടാക്കിയിട്ടുള്ളത്. ജുബൈർ മുഹമ്മദ്…

  • പരസ്പരം കൊമ്പ് കോർത്ത് ആലിയയും റൺവീറും..!റോക്കി ഔർ റാണി കീ പ്രേം കഹാനി ട്രൈലർ കാണാം..

    പരസ്പരം കൊമ്പ് കോർത്ത് ആലിയയും റൺവീറും..!റോക്കി ഔർ റാണി കീ പ്രേം കഹാനി ട്രൈലർ കാണാം..

    കരൺ ജോഹർ തൻറെ കരിയറിന്റെ 25ാം വാർഷികം ആഘോഷിക്കുന്ന ഈ വർഷം പ്രേക്ഷകർക്ക് മുൻപാകെ ഒരു ലവ് സ്റ്റോറിയുമായി എത്തിയിരിക്കുകയാണ്. റോക്കി ഔർ റാണി കീ പ്രേം കഹാനി എന്നാണ് ചിത്രത്തിൻറെ പേര്. ആലിയ ഭട്ടും രൺവീർ സിംഗും ആണ് ഈ ചിത്രത്തിലെ നായിക നായകന്മാരായി വേഷമിടുന്നത്. ജൂലൈ 28 മുതൽ തീയേറ്ററുകളിൽ പ്രദർശനം ആരംഭിക്കുന്ന ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറുകയാണ്. ധർമ്മ പ്രൊഡക്ഷൻസിന്റെ യൂട്യൂബ് ചാനലിലൂടെ…

  • പ്രേക്ഷക ശ്രദ്ധ നേടിയ കുഞ്ഞമ്മണീസ് ഹോസ്പിറ്റൽ..! വീഡിയോ സോങ്ങ് കാണാം..

    പ്രേക്ഷക ശ്രദ്ധ നേടിയ കുഞ്ഞമ്മണീസ് ഹോസ്പിറ്റൽ..! വീഡിയോ സോങ്ങ് കാണാം..

    സനൽ വി ദേവൻ അണിയിച്ചൊരുക്കുന്ന പുത്തൻ മലയാള ചിത്രമാണ് കുഞ്ഞമ്മണീസ് ഹോസ്പിറ്റൽ . ഇതിനോടകം പുറത്തിറങ്ങിയ ഈ ചിത്രത്തിലെ വീഡിയോകളും ഗാനങ്ങളും എല്ലാം വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചെടുത്തിരുന്നു. ഇപ്പോഴിതാ കുഞ്ഞമ്മണീസ് ഹോസ്പിറ്റലിലെ മറ്റൊരു വീഡിയോ ഗാനം കൂടി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ഓർമ്മകളേ എന്ന വീഡിയോ ഗാനമാണ് ടി സീരീസ് മലയാളം യൂട്യൂബ് ചാനലിലൂടെ ഇപ്പോൾ പ്രേക്ഷകർക്ക് മുൻപാകെ എത്തിയിട്ടുള്ളത്. നേരത്തെ പുറത്തിറങ്ങിയ വീഡിയോ ഗാനം പോലെ തന്നെ ചിത്രത്തിലെ ഒട്ടുമിക്ക ശ്രദ്ധേയ…