• തീയറ്ററിൽ പ്രതീക്ഷിച്ച വിജയം നേടിയിലെങ്കിലും പ്രേക്ഷക ശ്രദ്ധ നേടിയ ആദിപുരുഷ്.. മലയാളം വീഡിയോ സോങ്ങ് കാണാം..

    തീയറ്ററിൽ പ്രതീക്ഷിച്ച വിജയം നേടിയിലെങ്കിലും പ്രേക്ഷക ശ്രദ്ധ നേടിയ ആദിപുരുഷ്.. മലയാളം വീഡിയോ സോങ്ങ് കാണാം..

    രാമായണം എന്ന ഹിന്ദു ഇതിഹാസത്തെ ആസ്പദമാക്കി കൊണ്ട് സംവിധായകൻ ഓം റൗട്ട് അണിയിച്ചൊരുക്കിയ പുത്തൻ ചിത്രമായിരുന്നു ആദിപുരുഷ് . ഹിന്ദിയിലും തെലുങ്കിലും ഒരേസമയം ചിത്രീകരിച്ച ഈ ചിത്രം ജൂൺ 16നാണ് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. അനൗൺസ് ചെയ്തപ്പോൾ മുതൽ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഇത്. രാമായണത്തെ ആസ്പദമാക്കി ഒരുക്കുന്നതുകൊണ്ട് പ്രഭാസ് കേന്ദ്ര കഥാപാത്രമായി എത്തുന്നതുകൊണ്ടും പ്രേക്ഷക പ്രതീക്ഷകൾ ഏറെയായിരുന്നു. എന്നാൽ ആദ്യ ടീസർ വീഡിയോ പുറത്തിറങ്ങിയപ്പോൾ മുതൽ ഒട്ടേറെ വിമർശനങ്ങൾ ഇരയാവുകയായിരുന്നു ഈ ചിത്രം…

  • അന്ന് എന്നോട് ഫോട്ടോ ചോദിച്ചപ്പോഴെ തോന്നി എന്തോ ഒപ്പികാൻ ആണെന്ന്..! ശ്രദ്ധ നേടിയ മധുര മനോഹര മോഹം.. ടീസർ കാണാം..

    അന്ന് എന്നോട് ഫോട്ടോ ചോദിച്ചപ്പോഴെ തോന്നി എന്തോ ഒപ്പികാൻ ആണെന്ന്..! ശ്രദ്ധ നേടിയ മധുര മനോഹര മോഹം.. ടീസർ കാണാം..

    ജൂൺ 16ന് തിയറ്ററുകളിൽ പ്രദർശനത്തിന് പുത്തൻ മലയാള ചിത്രമാണ് മധുര മനോഹര മോഹം . കോസ്റ്റ് ഡിസൈനറായി മലയാളം ചലച്ചിത്ര രംഗത്ത് ശ്രദ്ധ നേടിയ സ്റ്റെഫി സേവിയർ ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്ന ഈ ചിത്രത്തിൻറെ ഒരു ടീസർ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഒന്നേകാൽ മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ രംഗം മ്യൂസിക് 247 യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകർക്ക് മുൻപാകെ എത്തിയത്. ചിത്രത്തിലെ…

  • നിങ്ങൾക്ക് വേറിട്ട ഒരു ശബ്ദം ഉണ്ട്.. പക്ഷേ അതൊരു സാധാരണക്കാരന്റെ ശബ്ദമാണ്…! പ്രേക്ഷകരെ ത്രില്ലടിപ്പിക്കാൻ ദിലീപ് ചിത്രം  വോയിസ് ഓഫ് സത്യനാഥൻ.. ട്രെയിലർ കാണം..

    നിങ്ങൾക്ക് വേറിട്ട ഒരു ശബ്ദം ഉണ്ട്.. പക്ഷേ അതൊരു സാധാരണക്കാരന്റെ ശബ്ദമാണ്…! പ്രേക്ഷകരെ ത്രില്ലടിപ്പിക്കാൻ ദിലീപ് ചിത്രം വോയിസ് ഓഫ് സത്യനാഥൻ.. ട്രെയിലർ കാണം..

    ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കിക്കൊണ്ട് റാഫി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രമാണ് വോയിസ് ഓഫ് സത്യനാഥൻ. ജൂലൈ 14 മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൊണ്ടിരിക്കുന്നത്. മണിക്കൂറുകൾ കൊണ്ട് ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടിയ വോയിസ് ഓഫ് സത്യനാഥന്റെ ട്രെയിലർ വീഡിയോ മ്യൂസിക് 247 യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുന്നത്. നർമ്മരംഗങ്ങളുമായി തുടങ്ങുന്ന ട്രെയിലർ വീഡിയോ പിന്നീട് ആക്ഷൻ , ത്രില്ലിംഗ് സീനുകളിലേക്ക്…

  • വിജയുടെ തകർപ്പൻ ഡാൻസുമായി ലിയോയിലെ ആദ്യ ഗാനം..!

    വിജയുടെ തകർപ്പൻ ഡാൻസുമായി ലിയോയിലെ ആദ്യ ഗാനം..!

    ഇക്കഴിഞ്ഞ ജൂൺ 22 ന് ആയിരുന്നു ദളപതി വിജയുടെ ജന്മദിനം. താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് പുത്തൻ ചിത്രം ലിയോയിലെ ആദ്യ ഗാനം റിലീസ് ചെയ്തു. സോഷ്യൽ മീഡിയയിൽ ഒരു കോടിയേറെ കാഴ്ചക്കാരെ നേടി കൊണ്ട് ഈ ലിറിക്കൽ വീഡിയോ ഗാനം ട്രെൻഡിങ് ആയി മാറുകയാണ്. ജോണി മ്യൂസിക് സൗത്ത് യൂട്യൂബ് ചാനലിലൂടെയാണ് നാലേക്കാൽ മിനിട്ട് ദൈർഘ്യമുള്ള ഗാന വീഡിയോ പ്രേക്ഷകർക്ക് മുൻപാകെ എത്തിയത്. ലിറിക്കൽ വീഡിയോയിൽ താരത്തിന്റെ കിടിലൻ ഡാൻസ് പെർഫോമൻസും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രഖ്യാപിച്ച നാൾമുതൽ ലോകേഷ് കനകരാജ്…

  • പ്രേക്ഷക മനസ്സുകളെ കുളിരണിയിപ്പിച്ച് റെജീനയിലെ റൊമാന്റിക് ഗാനം.! കാണാം..

    പ്രേക്ഷക മനസ്സുകളെ കുളിരണിയിപ്പിച്ച് റെജീനയിലെ റൊമാന്റിക് ഗാനം.! കാണാം..

    ഡൊമാൻ ഡി സിൽവ സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രമാണ് റെജീന . ത്രില്ലർ പാറ്റേണിൽ അണിയിച്ചിരിക്കുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടി സുനൈന ആണ് . ഇതിനോടകം പുറത്തിറങ്ങിയ റജീനയിലെ ടീസർ ട്രെയിലർ വീഡിയോകൾ എല്ലാം തന്നെ വളരെയധികം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു . അതിനുശേഷം ഇപ്പോഴിതാ മനോഹരമായ ഒരു റൊമാൻറിക് ഗാനരംഗം കൂടി പ്രേക്ഷകർക്കും ഉണ്ടാക്കുകയാണ്. സൂരവലി പോല എന്ന വരികൾ അവിടെ തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ…

  • പ്രേക്ഷകരെ ഞെട്ടിച്ച് തമ്മന്നയുടെ വെബ് സീരീസ്.. ലസ്റ്റ് സ്റ്റോറീസ് 2 ട്രൈലർ കാണാം..

    പ്രേക്ഷകരെ ഞെട്ടിച്ച് തമ്മന്നയുടെ വെബ് സീരീസ്.. ലസ്റ്റ് സ്റ്റോറീസ് 2 ട്രൈലർ കാണാം..

    അനുരാഗ് കശ്യപ്, ദിബാകർ ബാനർജി , സോയ അക്തർ, കരൺ ജോഹർ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത 2018 ൽ റിലീസ് ചെയ്ത ഒരു ബോളിവുഡ് ആന്തോളജി ചിത്രമാണ് ലസ്റ്റ് സ്റ്റോറീസ് . നാല് ഷോർട്ട് ഫിലിം സെഗ്മെന്റുകൾ ഉൾക്കൊള്ളുന്ന ഈ ചിത്രത്തിൽ  രാധിക ആപ്തെ, കിയാര അദ്വാനി, ഭൂമി പെഡ്നേക്കർ , നീൽ ഭൂപാലം, മനീഷ കൊയ്രാള , ആകാശ് തോസർ , വിക്കി കൗശൽ, നേഹ ധൂപിയ എന്നിവരായിരുന്നു പ്രധാന വേഷങ്ങളിൽ എത്തിയത്. എന്നാൽ…

  • നടൻ കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന പദ്‌മിനി..! പ്രേക്ഷക ശ്രദ്ധ നേടിയ  ടീസർ കാണാം..

    നടൻ കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന പദ്‌മിനി..! പ്രേക്ഷക ശ്രദ്ധ നേടിയ ടീസർ കാണാം..

    തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ സംവിധായകൻ സെന്ന ഹെഗ്ഡെ അണിയിച്ചൊരുക്കുന്ന പുത്തൻ ചിത്രമാണ് പദ്മിനി. ചാക്കോച്ചൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ടീസർ വീഡിയോ ലിറ്റിൽ ബിഗ് ഫിലിംസ് യൂട്യൂബ് ചാനലിലൂടെ ഇപ്പോൾ പ്രേക്ഷകർക്കും മുൻപാകെ ഏത്തിയിരിക്കുകയാണ്. വെറും ഒന്നേക്കാൾ മിനിറ്റ് ദൈർഘ്യമുള്ള ഈ ടീസർ വീഡിയോ 12 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് നേടിയിട്ടുള്ളത്. ചിത്രത്തിൽ ഒരു കോളേജ് അധ്യാപകന്റെ കഥാപാത്രമാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തെ…

  • കാജൽ അഗർവാൾ നായികയായി എത്തുന്ന സത്യഭാമ..! ടീസർ കാണാം..

    കാജൽ അഗർവാൾ നായികയായി എത്തുന്ന സത്യഭാമ..! ടീസർ കാണാം..

    കാജൽ അഗർവാൾ വേഷമിടുന്ന പുത്തൻ ചിത്രമാണ് സത്യഭാമ . തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളായ കാജലിന്റെ ജന്മദിനമായിരുന്നു കഴിഞ്ഞദിവസം . ജന്മദിനത്തോടനുബന്ധിച്ച് സത്യഭാമ എന്ന ചിത്രത്തിലെ ഒരു ടൈറ്റിൽ ഗ്ലിംസ് വീഡിയോ പുറത്തുവിട്ടിരുന്നു. ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് 2 മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോസ് സ്വന്തമാക്കിയത്. പോലീസ് സ്റ്റേഷനിൽ കുറ്റവാളികളെ കൊണ്ട് സത്യം പറയിപ്പിക്കാൻ ശ്രമിക്കുന്ന പോലീസുകാരൻ പരാജയപ്പെടുകയും അവിടേക്ക് സാരി ധരിച്ചിരുന്ന സത്യഭാമ  എന്ന എസ് പി ഇടിച്ച് അവരെക്കൊണ്ട് സത്യം പറയിപ്പിക്കുന്നതുമായ ഒരു രംഗമാണ് ഈ…

  • ദിലീപിൻ്റെയും ജോജു ജോർജിൻ്റെയും ഗംഭീര പ്രകടനത്തിൽ ശ്രദ്ധ നേടി  വോയ്സ് ഓഫ് സത്യനാഥൻ..! ടീസർ കാണാം..

    ദിലീപിൻ്റെയും ജോജു ജോർജിൻ്റെയും ഗംഭീര പ്രകടനത്തിൽ ശ്രദ്ധ നേടി വോയ്സ് ഓഫ് സത്യനാഥൻ..! ടീസർ കാണാം..

    തെങ്കാശിപ്പട്ടണം , പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈന ടൗൺ, റിംഗ് മാസ്റ്റർ എന്നീ ചിത്രങ്ങൾക്ക് ശേഷം ദിലീപിനെ നായകനാക്കി കൊണ്ട് റാഫി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രമാണ് വോയ്സ് ഓഫ് സത്യനാഥൻ. ഇതിനോടകം പുറത്ത് ഇറങ്ങിയ വോയിസ് ഓഫ് സത്യനാഥന്റെ വീഡിയോകൾ എല്ലാം തന്നെ വലിയ രീതിയിൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ട് രണ്ടാമത്തെ ഒഫീഷ്യൽ ടീസർ വീഡിയോ കൂടി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മ്യൂസിക് 247 എന്ന യൂട്യൂബ് ചാനലിലൂടെയാണ് 44…

  • തമിഴിൽ വില്ലൻ വേഷത്തിൽ ഗംഭീര പ്രകടനവുമായി ഫഹദ് ഫാസിൽ..! കൂടെ വടി വേലുവും..! മാമന്നൻ ട്രെയിലർ കാണാം..

    തമിഴിൽ വില്ലൻ വേഷത്തിൽ ഗംഭീര പ്രകടനവുമായി ഫഹദ് ഫാസിൽ..! കൂടെ വടി വേലുവും..! മാമന്നൻ ട്രെയിലർ കാണാം..

    ജൂൺ 29ന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്താൻ ഒരുങ്ങുകയാണ് തമിഴ് ചിത്രം മാമന്നൻ . അതിനോടനുബന്ധിച്ച് ഇപ്പോഴിതാ മാമന്നന്റെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുകയാണ്. ഒറ്റ ദിവസം കൊണ്ട് തന്നെ 81 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ഈ വീഡിയോ സ്വന്തമാക്കിയത്. മൂന്നു മിനിട്ട് ദൈർഘ്യമുള്ള ഈ ട്രെയിലർ വീഡിയോ ശക്തമായ രാഷ്ട്രീയമാണ് പ്രേക്ഷകർക്ക് മുൻപാകെ കാണിച്ചുതരുന്നത്. സോണി മ്യൂസിക് യൂട്യൂബ് ചാനലിലൂടെയാണ് മാമന്നൻറെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ പ്രേക്ഷകർക്കും മുൻപാകെ എത്തിയത്. അതിഗംഭീര പ്രകടനം വടിവേലു കാഴ്ചവയ്ക്കുന്ന…