ഹോട്ട് & ഗ്ലാമറസ്സ് ബ്യുട്ടിയായി യുവ താരം റെബ മോണിക്ക ജോൺ..! ഫോട്ടോഷൂട്ട് വീഡിയോ..!
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് റീബ മോണിക്ക ജോൺ. ചുരുക്കം ചില സിനിമകൾ കൊണ്ട് ചലചിത്ര പ്രേമികളുടെ ഇടയിൽ തന്റെതായ സ്ഥാനം ഉണ്ടാക്കാൻ റീബ മോണിക്കയ്ക്ക് കഴിഞ്ഞു. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന മിടുക്കി എന്ന ടെലിവിഷൻ ഷോയിലൂടെയാണ് താരത്തെ പ്രേക്ഷകർക്ക് സുപരിചിതയാവുന്നത്.
റിയാലിറ്റി ഷോയിൽ സെക്കന്റ് റണ്ണർപ്പ് കരസ്ഥമാക്കാൻ താരത്തിന് കഴിഞ്ഞു. നിവിൻ പോളി തകർത്ത് അഭിനയിച്ച് ഹിറ്റുകൾ വാരി കൂട്ടിയ ജേക്കബിന്റെ സ്വർഗ്ഗരാജ്യം ചിത്രത്തിലാണ് ആദ്യമായി ബിഗ്സ്ക്രീനിൽ താരം മുഖം കാണിക്കുന്നത്. നിവിന്റെ നായികയായി പ്രേത്യക്ഷപ്പെട്ട റീബ മോണിക്ക ജോൺ പിന്നീട് വിവിധ സിനിമകളിൽ ഭാഗമായി തീർന്നു. നീരജ് മാധവ് നായകനായി റിലീസ് ചെയ്ത പൈപ്പിൻ ചുവട്ടിലെ പ്രണയത്തിലൂടെയാണ് നായികയായി ആരാധകരുടെ മുമ്പാകെ എത്തുന്നത്.
എന്നാൽ മലയാളത്തിലെ മറ്റ് പല പ്രേമുഖ നടിമാർക്ക് ലഭിക്കാതേ പോയ ഭാഗ്യം റീബ മോണിക്കയെ തേടി വരുകയായിരുന്നു. തമിഴ് സിനിമ ലോകത്തിലെ താരരാജാവായ ദളപതി വിജയ് കേന്ദ്ര കഥാപാത്രമായിയെത്തിയ ‘ബിഗിൽ’ൽ ശ്രെദ്ധയമായ വേഷം ചെയ്യാൻ അവസരം കിട്ടിയിരുന്നു. ഒരുപാട് ആരാധകരെ ഇതിലൂടെ നേടിയെടുക്കാൻ റീബയ്ക്ക് അധിക നാൾ വേണ്ടി വന്നില്ല.
സൈബർ ഇടങ്ങളിൽ ഇടയ്ക്ക് റീബ തന്റെ പുത്തൻ ചിത്രങ്ങളും സിനിമ വിശേഷങ്ങളും കൈമാറി കൊണ്ട് പ്രിയ പ്രേഷകരുടെ മുമ്പാകെ എത്താറുണ്ട്. നിരന്തരം ചിത്രം അപ്ലോഡ് ചെയുന്നതിലൂടെ ലക്ഷ കണക്കിന് ഫോള്ളോവർസിനെ സ്വന്തമാക്കാൻ നിസാരമായി സാധിച്ചു. ഇപ്പോൾ ഗ്ലാമർ വേഷത്തിലെത്തിയ റീബ മോണിക്ക ജോണിന്റെ പുതുപുത്തൻ ചിത്രങ്ങളാണ് മാധ്യമങ്ങളിൽ ഹിറ്റായി മാറി കൊണ്ടിരിക്കുന്നത്.
ഹോട്ട് & ഗ്ലാമറസ്സ് ബ്യുട്ടിയായി യുവ താരം റെബ മോണിക്ക ജോൺ..! ഫോട്ടോഷൂട്ട് വീഡിയോ..! Read More »