• അർണബിനെ ഓർമിപ്പിച് ടോവിനോ..! “അമേരിക്കയോ യൂറോപ്പോ അല്ല ഭാരതമാണ്” നാരദൻ കിടിലൻ ട്രൈലർ കാണാം..

    അർണബിനെ ഓർമിപ്പിച് ടോവിനോ..! “അമേരിക്കയോ യൂറോപ്പോ അല്ല ഭാരതമാണ്” നാരദൻ കിടിലൻ ട്രൈലർ കാണാം..

    ആഷിഖ് അബുവിന്റെ സംവിധാനത്തിൽ ടോവിനോ തോമസിനെ നായകനാക്കി ഒരുങ്ങുന്ന പുത്തൻ ചിത്രമാണ് നാരദൻ. ഇരുവരും ഒന്നിച്ച മായാനദി എന്ന ആദ്യ ചിത്രം സൂപ്പർ ഹിറ്റായിരുന്നു. അടുത്ത വർഷം ജനുവരി ഇരുപത്തിയേഴിനു റിലീസ് ചെയ്യാൻ തീരുമാനിച്ച നാരദൻ എന്ന ചിത്രത്തിന് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് ഉണ്ണി ആർ ആണ് . ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ട്രൈലെർ ആണ് സോഷ്യൽ മീഡിയയിൽ ഒരു ചർച്ച വിഷയമായി മാറുന്നത് . ഈ ചിത്രം ഒരുക്കിയിരിക്കുന്നത് സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ്…

  • ഭൂതമായി മോഹൻലാൽ.. ലാലേട്ടൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ബറോസ് പ്രൊമോ ടീസർ കാണാം..

    ഭൂതമായി മോഹൻലാൽ.. ലാലേട്ടൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ബറോസ് പ്രൊമോ ടീസർ കാണാം..

    മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ പ്രധാന വേഷത്തിൽ എത്തി , താരം തന്നെ സംവിധാനവും നിർവഹിക്കുന്ന ആദ്യചിത്രമാണ് ബറോസ്: നിധി കാക്കും ഭൂതം . 2021 ന്റെ ആരംഭത്തിൽ തന്നെ ചിത്രീകരണം ആരംഭിച്ച ചിത്രമായിരുന്നു ഇത് . എന്നാൽ കോവിഡ് മഹാമാരിയെ തുടർന്ന് പത്തു ദിവസം മാത്രമാണ് ഈ ചിത്രം ഷൂട്ട് ചെയ്യാൻ സാധിച്ചത്. കോവിഡ് രണ്ടാം തരംഗത്തോടെ ഷൂട്ടിംഗ് മുടങ്ങിയിരുന്നു . ശേഷം ഇപ്പോഴാണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് വീണ്ടും ആരംഭിച്ചിട്ടുള്ളത്. എന്നാൽ ആദ്യം മുതക്കെയാണ് ചിത്രീകരണം…

  • എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഒരുപോലെ എയറിൽ കയറ്റി “ഒരു താത്വിക അവലോകനം” ട്രൈലർ കാണാം..

    എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഒരുപോലെ എയറിൽ കയറ്റി “ഒരു താത്വിക അവലോകനം” ട്രൈലർ കാണാം..

    നവാഗതനായ അഖിൽ മരാർ കഥയെഴുതി സംവിധാനം ചെയ്യുന്ന. ഏറ്റവും പുതിയ ചലചിത്രമാണ് ഒരു താത്വിക അവലോകനം. ജോജു ജോർജാണ് പ്രധാന കഥാപാത്രമായി സിനിമയിൽ അഭിനയിക്കുന്നത്. എന്നാൽ ഇപ്പോൾ സമൂഹ മധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് സിനിമയുടെ ട്രെയ്ലറാണ്. ഇന്ന് രാവിലെ പത്ത് മണിക്കാണ് ട്രെയ്ലർ യൂട്യൂബിൽ റിലീസ് ചെയ്തത്. ചലചിത്രത്തിൽ വലിയ ഒരു താരനിര വരെ അണിനിരക്കുന്നുണ്ട്. ചിത്രം ഡിസംബർ 31ന് തീയേറ്ററുകളിൽ എത്തുന്നത്. അജു വർഗീസ്, ഷമ്മി തിലകൻ, മേജർ രവി പ്രശാന്ത് അലക്സാണ്ടർ, നിരഞ്ജൻ, അസീസ്…

  • ആക്ഷൻ റൊമാൻ്റിക് രംഗങ്ങൾ കോർത്തിണക്കി പ്രഭാസ് – പൂജ ഹെഗ്‌ഡെ ചിത്രം രാധേ ശ്യാം..! മലയാളം ട്രൈലർ കാണാം..

    ആക്ഷൻ റൊമാൻ്റിക് രംഗങ്ങൾ കോർത്തിണക്കി പ്രഭാസ് – പൂജ ഹെഗ്‌ഡെ ചിത്രം രാധേ ശ്യാം..! മലയാളം ട്രൈലർ കാണാം..

    പ്രഭാസ് – പൂജ ഹെഗ്‌ഡെ താർ ജോഡികൾ ഒന്നിക്കുന്ന ചിത്രമാണ് രാധേ ശ്യാം . ഒരു റൊമാന്റിക് ഡ്രാമ ചിത്രമായ രാധേ ശ്യാമിന്റെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത് രാധാകൃഷ്ണ കുമാർ ആണ് . യുവി ക്രിയേഷൻസും ടി-സീരീസും ഒന്നിച്ചാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഈ ചിത്രത്തിന്റെ ട്രെയ്ലർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. രാധേ ശ്യാം എന്ന ചിത്രത്തിലെ നേരത്തെ തന്നെ റിലീസ് ചെയ്ത ഫോട്ടോകളും പാട്ടുകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു . 1970-കളിലെ യൂറോപ്പ് പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്…

  • ഫഹദ് ഫാസിൽ നായകനായി എത്തുന്ന സർവൈവൽ ത്രില്ലർ “മലയൻകുഞ്ഞ്”..! കിടിലൻ ട്രൈലർ കാണാം..

    ഫഹദ് ഫാസിൽ നായകനായി എത്തുന്ന സർവൈവൽ ത്രില്ലർ “മലയൻകുഞ്ഞ്”..! കിടിലൻ ട്രൈലർ കാണാം..

    മലയാളത്തിന്റെ യുവ താരനിരയിലെ ശ്രേദ്ധേയ നടൻ ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് മലയന്‍കുഞ്ഞ്. നവാഗതനായ സജിമോൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഫഹദിന്റെ പിതാവും സംവിധായകനുമായ ഫാസിൽ ആണ് . ഈ ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ പ്രേക്ഷകർക്കായി പുറത്തു വിട്ടിരിക്കുകയാണ് . അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്ന ഈ ട്രൈലെർ ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ വാനോളം ഉയർത്തും വിധമാണ് . മാത്രമല്ല ഫഹദ് ഫാസിൽ എന്ന അഭിനയ പ്രതിഭയുടെ മികവുറ്റ…

  • പോലീസ് വേഷത്തിൽ മാസ്സായി ദുൽഖർ സൽമാൻ..! സല്യൂട്ട് ട്രൈലർ കാണാം.

    പോലീസ് വേഷത്തിൽ മാസ്സായി ദുൽഖർ സൽമാൻ..! സല്യൂട്ട് ട്രൈലർ കാണാം.

    മലയാളത്തിന്റെ യൂത്ത് ഐക്കൺ ദുൽഖർ സൽമാൻ പ്രധാന വേഷത്തിൽ എത്തുന്ന പുത്തൻ ചിത്രമാണ് സല്യൂട്ട്. വൻ വിജയം നേടിയ കുറുപ്പ് എന്ന ചിത്രത്തിന് ശേഷം ദുൽഖർ നായകനാകുന്ന പുതിയ ചിത്രമാണിത് . ഈ ചിത്രത്തിൽ ഒരു പോലീസ് കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത് . അരവിന്ദ് കരുണാകരൻ എന്ന പോലീസ് ഓഫീസർ ആയാണ് ദുൽഖർ വേഷമിട്ടിരിക്കുന്നത് . റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന സല്യൂട്ട് രചിച്ചിരിക്കുന്നത് ബോബി- സഞ്ജയ് ടീം ആണ്. കായംകുളം കൊച്ചുണ്ണി എന്ന സൂപ്പർ ഹിറ്റ്…

  • ക്രിസ്തുമസ് സ്പെഷ്യൽ ഫോട്ടോഷൂട്ടിൽ ഗ്ലാമറസായി ശാലു മേനോൻ..!

    ക്രിസ്തുമസ് സ്പെഷ്യൽ ഫോട്ടോഷൂട്ടിൽ ഗ്ലാമറസായി ശാലു മേനോൻ..!

    നൃത്തത്തെ ഏറെ സ്നേഹിക്കുന്ന കലാകാരിയായശാലു മേനോൻ ഒരു നടിയും അതിലുപരി നല്ലൊരു നർത്തകിയുമാണ് . സിനിമയിലും സീരിയലിലും ഒരു കാലത്ത് വളരെയെറെ സജീവമായിരുന്നെങ്കിലും നൃത്തത്തിനായിരുന്നു ശാലു മേനോൻ ഊന്നൽ നൽകിയിരുന്നത് . ശാലു മേനോൻ ഇപ്പോൾ നൃത്തം അഭ്യസിപ്പിക്കുന്നത് തന്റെ മുൻ തലമുറകൾ കൈമാറ്റം ചെയ്യപ്പെട്ട് വന്ന നൃത്തകലാലയത്തിൽ ആണ് . ശാലു മേനോൻ ജനിച്ചു വളർന്നത് തൃപ്പുണ്ണിത്തുറയിൽ ആണ് , പിന്നീട് തന്റെ മാതാപിതാക്കൾക്ക് ഒപ്പം ചങ്ങനാശ്ശേരിയിലേക്ക് താമസം മാറുകയായിരുന്നു. ശാലു മേനാൻ ആണ് നടത്തിക്കൊണ്ടു…

  • സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി കുട്ടി താരം  എസ്തർ അനിലിൻ്റെ ഗ്ലാമർ ഫോട്ടോഷൂട്ട്…

    സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി കുട്ടി താരം എസ്തർ അനിലിൻ്റെ ഗ്ലാമർ ഫോട്ടോഷൂട്ട്…

    കൊച്ചു നടിയായി തുടക്കം കുറിച്ച് പിന്നീട് മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് എസ്തർ അനിൽ. കൊച്ചിലെ തന്നെ മലയാള സിനിമയിൽ തന്റെതായ സ്ഥാനം കണ്ടെത്താൻ നടിയ്ക്ക് കഴിഞ്ഞു. കോക്ക്ടയ്ൽ,വയലിൻ, ഡോക്ടർ ലവ്,ഒരു നാൾ വരും, ഓഗസ്റ്റ് ക്ലബ്‌ തുടങ്ങിയ ചലചിത്രങ്ങളിൽ ബാലതാരമായി നടിയ്ക്ക് അഭിനയിക്കാൻ കഴിഞ്ഞ്. എന്നാൽ മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുക്കെത്തിൽ റിലീസ് ചെയ്ത ദൃശ്യം എന്ന സിനിമയിലാണ് എസ്തർ ജനശ്രെദ്ധ ആകർഷിക്കുന്നത്. ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളിൽ ഒരാളായിട്ടാണ് എസ്തർ വേഷമിട്ടത്. മോഹൻലാൽ അവതരിപ്പിച്ച…

  • ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന മേപ്പടിയാൻ.. കിടിലൻ ട്രൈലർ കാണാം..

    ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന മേപ്പടിയാൻ.. കിടിലൻ ട്രൈലർ കാണാം..

    നവാഗതനായ വിഷ്ണു മോഹൻ അണിയിച്ചൊരുക്കുന്ന പുത്തൻ ചിത്രമാണ് മേപ്പടിയാൻ . നടൻ ഉണ്ണി മുകുന്ദൻ നായകനാകുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ റിലീസ് ചെയ്തു .ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന ട്രെയ്‌ലർ പ്രേക്ഷകരിൽ ഏറെ ആകാംക്ഷ ഉണർത്തുന്ന ഒന്നാണ് . 2022 ജനുവരി പതിനാലിനാണ് ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്യുന്നത് . ചിത്രത്തിന്റെ പ്രൊമോഷൻ വർക്കുകളിലാണ് താരങ്ങൾ ഇപ്പോൾ . നിർമ്മാണ രംഗത്തേക്ക് ചുവടുവയ്ക്കുന്ന ഉണ്ണി മുകുന്ദന്റെ ആദ്യ സംരംഭം കൂടിയാണ് മേപ്പടിയാൻ. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിലാണ് ഈ…

  • പ്രേക്ഷക ശ്രദ്ധ നേടി അനശ്വര രാജൻ നയികയാകി എത്തുന്ന സുപ്പർ ശരണ്യ.. വീഡിയോ സോങ്ങ് കാണാം..

    പ്രേക്ഷക ശ്രദ്ധ നേടി അനശ്വര രാജൻ നയികയാകി എത്തുന്ന സുപ്പർ ശരണ്യ.. വീഡിയോ സോങ്ങ് കാണാം..

    സ്കൂൾ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ പ്രണയവും നർമ്മവും കോർത്തിണക്കി നവാഗത സംവിധായകൻ ഗിരീഷ് എ ഡി ഒരുക്കിയ സിനിമയായിരുന്നു തണ്ണീർമത്തൻ ദിനങ്ങൾ. അനശ്വര രാജൻ, മാത്യു തോമസ് എന്നിവരായിരുന്നു ചിത്രത്തിലെ കേന്ദ കഥാപാത്രങ്ങളെ അവതരിപ്പിച്ചത് . സൂപ്പർസ്റ്റാറുകൾ ഒന്നും തന്നെയില്ലാതെ വെറും 2 കോടി ബഡ്ജറ്റിൽ ഒരുക്കിയ ഈ ചിത്രം 50 കോടിയിൽ അധികം കളക്ഷൻ നേടിയെടുത്തു . ആ സിനിമയിൽ വിനീത് ശ്രീനിവാസനും മറ്റൊരു പ്രധാന വേഷത്തെ അവതരിപ്പിച്ചിരുന്നു . ഗിരീഷ് എ.ഡി എന്ന സംവിധായകന്റെ ആദ്യ…