
മലയാളികളുടെ പ്രിയതാരം ജോജുവിനെ നായകനാക്കി അഹമ്മദ് കബീർ ഒരുക്കുന്ന പുതിയ ചിത്രമാണ് മധുരം. രജീഷ വിജയൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ജൂൺ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഹമ്മദ് ഒരുക്കുന്ന പുതിയ ചിത്രമാണിത്. ഈ ചിത്രം സോണി ലൈവ് വഴി ഒടിടി റിലീസ് വഴിയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ഈ മാസം അവസാന വാരത്തിൽ ചിത്രം റീലീസ് ചെയ്യും എന്നാണ് സൂചന. അതിന്റെ മുന്നോടിയായി സോണി ലൈവ് യൂട്യൂബ് ചാനലിലൂടെ ഈ ചിത്രത്തിന്റെ ട്രൈലെർ രണ്ടു ദിവസം മുൻപ്…

പ്രിയദര്‍ശന്‍ ചിത്രം ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ തീയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടിയെടുത്ത് മുന്നേറുകയാണ്. മലയാളത്തിലെ പ്രിയ നടൻ മോഹന്‍ലാല്‍ ആണ് ഈ ചിത്രത്തിൽ കേന്ദ്രകഥാപാത്രമായെത്തുന്നത്. ഈ ചിത്രത്തിനു വേണ്ടി മോഹന്‍ലാല്‍ നടത്തിയ വാള്‍പയറ്റ് പരിശീലനത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ തരംഗമായി മാറി കൊണ്ടിരിക്കുന്നത് . ഏതാനും ദിവസം മുന്‍പ് ആണ് അണിയറ പ്രവർത്തിക്കർ ശ്രദ്ധേയമായ സംഘട്ടന രംഗങ്ങളുടെ ദൃശ്യവല്‍ക്കരണം ഉള്‍പ്പെടുന്ന ‘മരക്കാറി’ന്റെ ഒരു മേക്കിംഗ് വീഡിയോ ആരാധകരുമായി പങ്കു വച്ചത്. മോഹന്‍ലാലിന്റെ സംഘട്ടന രംഗങ്ങൾക്ക് വേണ്ടിയുള്ള…

പ്രണവ് മോഹൻലാൽ പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രമാണ് ഹൃദയം. മലയാളി യുവ പ്രേക്ഷകർ ഏറ്റവും കൂടുതൽ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ഹൃദയം . ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിരവഹിച്ചിരിക്കുന്നത് വീനീത് ശ്രീനിവാസനാണ്. ആഗോള തലത്തിൽ തന്നെ സൂപ്പർ ഹിറ്റായി മാറിയതാണ് ഈ ചിത്രത്തിലെ ദർശന എന്ന ഗാനവും അതിന്റെ വീഡിയോയും . കൂടാതെ ഇതിന്റെ രണ്ടു ടീസറുകളും പോസ്റ്ററുകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൻ തരംഗം സൃഷ്ടിച്ചിരുന്നു. ജനുവരിയിൽ റിലീസിനായി കാത്തു നിൽകുന്ന ഈ…

ആര്‍ ജെ മാത്തുക്കുട്ടിയുടെ സംവിധാനത്തിൽ യുവതാരം ആസിഫ് അലിയെ നായകനാക്കി ഒരുക്കുന്ന പുത്തൻ ചിത്രമാണ് ‘കുഞ്ഞെല്‍ദോ’ . ഈ ചിത്രത്തിന്റെ ഒഫിഷ്യല്‍ ട്രയിലര്‍ റിലീസ് ചെയ്തു . ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന കുഞ്ഞെൽദോ നിര്‍മ്മിച്ചിരിക്കുന്നത് സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ഒന്നിച്ചാണ്.കുഞ്ഞിരാമായണം, എബി, കല്‍ക്കി എന്നീ ചിത്രങ്ങള്‍ ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ പുറത്തിറങ്ങിയവയാണ്. ‘കുഞ്ഞെല്‍ദോ’യുടെ ക്രിയേറ്റീവ് ഡയറക്ടര്‍ ആയി പ്രവർത്തിച്ചിക്കുന്നത് വിനീത് ശ്രീനിവാസനാണ് . ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പും എഡിറ്റിംഗ്…

പ്രേകഷകർക്ക് പ്രിയങ്കരനായ നടൻ ദിലീപിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രമാണ് കേശു ഈ വീടിന്റെ നാഥൻ. നാദിർഷയുടെ സംവിധാനത്തിൽ ആണ് ഈ ചിത്രം ഒരുങ്ങുന്നത് . ഈ വരുന്ന ക്രിസ്മസിന് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ ഈ ചിത്രം റിലീസ് ചെയ്യും എന്നാണ് അറിയിച്ചിട്ടുള്ളത് . ഒറ്റിറ്റി റിലീസ് ആയെത്തുന്ന ദിലീപിന്റെ ആദ്യ ചിത്രമാണിത്. ഈ ചിത്രത്തിന്റെ ഒരു മോഷൻ പോസ്റ്റർ നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു. ഇത് കൂടാതെ ഈ ചിത്രത്തിന്റെ പോസ്റ്ററുകളും നാദിർഷ രചിച്ചു ഈണം…

തെന്നിന്ത്യൻ സൗന്ദര്യറാണി സാമന്തയുടെ ത്രസിപ്പിക്കുന്ന നൃത്തവും ഗ്ലാമർ പ്രദർശനവുമായി പുത്തൻ ചിത്രം പുഷ്പയിലെ ഗാനം ഇന്ന് റിലീസ് ചെയ്തു. ലെറിക് വീഡിയോ ആയി പുറത്തു വിട്ടിരിക്കുന്ന ഈ ഗാന രംഗം മുഴുവൻ സാമന്തയുടെ ഗ്ലാമർ ചിത്രങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു . സുകുമാർ ഒരുക്കുന്ന ഈ ചിത്രത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത് അല്ലു അർജുൻ ആണ് . ഈ ചിത്രം ഇരുവരുടേയും കരിയറിലെ ഏറ്റവും വലിയ ചിത്രമാണ്. അഞ്ചു ഭാഷകളിലായി ആയി അരങ്ങേറുന്ന ഈ ചിത്രം രണ്ടു…

ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളുടെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് എസ് എസ് രാജമൗലി ഒരുക്കിയ ആർ ആർ ആർ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ട്രൈലെർ ഇന്ന് പിറത്തുവിട്ടു . ഇന്ത്യൻ സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രമായി ഒരുക്കിയിരിക്കുന്ന ആർ ആർ ആർ ആരാധകർക്കിടയിൽ ഒരു കോളിളക്കം സൃഷ്ടിക്കുമെന്ന സൂചനയാണ് ഈ ട്രൈലെർ നൽകുന്നത്. ആകാംഷഭരിതമായ ആക്ഷൻ രംഗങ്ങളും കണ്ണഞ്ചിപ്പിക്കുന്ന വി എഫ് എക്സ് സീനുകളും നിറച്ചാണ് ട്രൈലെർ പുറത്തുവിട്ടിരിക്കുന്നത്. ഇതോടു കൂടി ഈ ചിത്രത്തെ കുറിച്ചുള്ള…

ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യ ഒട്ടാകെ സിനിമ പ്രേമികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് സായി പല്ലവി. അഭിനയത്തിലൂടെയാണെങ്കിലും നൃത്തത്തിലൂടെയാണെങ്കിലും വളരെ പെട്ടെന്ന് ആരാധകരുടെ ഹൃദയത്തിൽ തന്റെതായ സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞു. താരം അഭിനയിച്ച ഓരോ സിനിമകളിലും മികച്ച ഡാൻസ് പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ സിനിമ ഇൻഡസ്ട്രികളിൽ നിരവധി ആരാധകരെയാണ് സ്വന്തമാക്കിയത്. എന്നാൽ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായത് നിവിൻ പോളി പ്രധാന കഥാപാത്രത്തിൽ പ്രേഷകരുടെ മുന്നിലെത്തിയ നിരവധി റെക്കോർഡുകൾ തകർത്ത പ്രേമം എന്ന…

യുവ താരം ധീരജ് ഡെന്നിയെ നായകനായി ഒരുക്കിയിരിക്കുന്ന പുത്തൻ ചിത്രമാണ് മൈക്കിൾസ് കോഫീ ഹൗസ്. പ്രേക്ഷകർക്കിടയിൽ സുപരിചതനായ നടനാണ് ധീരജ് ഡെന്നി . എടക്കാട് ബറ്റാലിയൻ, വാരിക്കുഴിയിലെ കൊലപാതകം, ഹിമാലയത്തിലെ കശ്മലന്മാർ എന്നീ ചിത്രങ്ങളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത് . അനിൽ ഫിലിപ്പ് സംവിധാനം ചെയ്യുന്ന മൈക്കിൾസ് കോഫീ ഹൗസ് എന്ന ചിത്രം അങ്കമാലി ഫിലിംസിന്റെ ബാനറിൽ ജിജോ ജോസ് ആണ് നിർമ്മിച്ചിരിക്കുന്നത്. വലിയ പ്രേക്ഷക ശ്രദ്ധ നേടിയതാണ് നേരത്തെ റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ ആദ്യ ടീസർ…

ചാവുകളി എന്ന പുത്തൻ ചിത്രത്തിന്റെ ടീസർ ഇന്ന് പുറത്തു വിട്ടിരുന്നു. മണിക്കൂർ മുൻപ് റിലീസ് ചെയ്ത ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത് . ടീസറിൽ പ്രത്യക്ഷപ്പെട്ട കഥാപാത്രങ്ങളുടെ ഇഴുകി ചേർന്നുള്ള അഭിനയവും അതുപോലെ ദുരൂഹത മൂടി നിൽക്കുന്ന ഇതിലെ രംഗങ്ങൾ കൊണ്ടുമാണ് ടീസർ ഇത്രയധികം ശ്രദ്ധ നേടുന്നത്. പ്രണയം, ചതി, പക , പ്രതികാരം, തുടങ്ങി എല്ലാ മനുഷ്യ മനോഭാവങ്ങളും നിറഞ്ഞു നിൽക്കുന്ന ഒരു ചിത്രമായിരിക്കും ചാവുകളി എന്നുള്ള സൂചനയാണ് ഈ…