
മലയാള സിനിമയിലെ യുവതാര സുന്ദരിമാരിൽ ഏറെ പ്രതീക്ഷ പകരുന്നതും മികവുറ്റ അഭിനയം കാഴ്ചവയ്ക്കുകയും ചെയ്യുന്ന ഒരു താരമാണ് സാനിയ ഇയ്യപ്പൻ. ഒരു ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ തകർപ്പൻ പ്രകടനം കാഴ്ചവച്ച് ജനശ്രദ്ധ നേടിയെടുക്കുകയായിരുന്നു താരം . പിന്നീട് സിനിമയിൽ ബാലതാരമായി എത്തി നായിക നിരയിലേക്ക് കുതിച്ചുയർന്നു നടി സാനിയ ഇയ്യപ്പന്‍. മമ്മൂട്ടിയുടെ ‘ബാല്യകാലസഖി’ എന്ന ചിത്രത്തിൽ ബാലതാരമായിട്ടായിരുന്നു സാനിയയുടെ സിനിമയിലേക്കുള്ള കടന്നു വരവ് . പിന്നീട് താരം എത്തിയത് ക്വീൻ എന്ന ചിത്രത്തിലെ നായിക ആയിട്ടായിരുന്നു .…

മലയാളികൾക്ക് ഏറെ പ്രിയങ്കരിയും സീരിയൽ മേഖലയിൽ സജീവമായ അഭിനേത്രിയാണ് നടി ശാലു മേനോൻ. ഒട്ടേറെ നല്ല സീരിയലുകളുടെ ഭാഗമാകാൻ ഇതിനോടകം തന്നെ താരത്തിന് സാധിച്ചിട്ടുണ്ട്. തനിക്ക് ലഭിക്കുന്ന ഓരോ കഥാപാത്രങ്ങളിലൂടെയും തന്റെ കഴിവ് പരമാവധി പ്രകടിപ്പിച്ചു കൊണ്ടാണ് താരം അഭിനയിക്കുന്നത്. അഭിനയത്തിൽ മാത്രമല്ല താരത്തിന് മികവുറ്റ കഴിവുള്ളത് നൃത്തത്തിലും ശാലു ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് . ടെലിവിഷനിൽ സജീവമായ താരം സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ്. അതിമനോഹരമായ തന്റെ ചിത്രങ്ങളും നൃത്ത വീഡിയോസും എല്ലാം ആരാധകരുമായി പങ്കുവെക്കാൻ താരം…

മലയാള സിനിമാലോകത്ത് ആദ്യമായി ഒരുങ്ങുന്ന സൂപ്പർ ഹീറോ ചിത്രമാണ് മിന്നൽ മുരളി . ഈ ചിത്രത്തിന്റെ പശ്ചാതലത്തിൽ മുത്തൂറ്റ് ഫിൻ കോർപ്പിന്റെ പുതിയ പരസ്യ ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമായി. നെറ്റ് ഫ്ളക്സും മുത്തൂറ്റും ചേർന്ന് മിന്നൽ മുരളിയെ ആഘോഷമാക്കി തീർക്കുകയാണ്. മിന്നട്ടെ ലൈഫ് എന്ന ക്യാമ്പെയ്നുമായാണ് ഈ പരസ്യചിത്രം പുറത്തു വിട്ടിരിക്കുന്നത്. ഏറെ വ്യത്യസ്തത പുലർത്തുന്ന ഈ പരസ്യചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബേസിൽ ജോസഫ് ആണ്. ഈ മ്യൂസിക്കൽ പരസ്യത്തിൽ വിനയ് ഫോർട്ട്, ഹരീഷ് കണാരൻ…

മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ എല്ലാം പങ്കെടുക്കുന്ന, താര സംഘടനയായ അമ്മയുടെ ജനറൽ ബോഡി മീറ്റിംഗ് ഇന്ന് കൊച്ചിയിൽ വച്ച് തുടങ്ങി. എല്ലാ പ്രമുഖ താരങ്ങളും ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു . താരരാജക്കന്മാരായ മോഹൻലാൽ, മമ്മൂട്ടി, എന്നിവരിൽ തുടങ്ങി പൃഥ്വിരാജ്, ജയസൂര്യ, ആസിഫ് അലി, സൗബിൻ, ബാബു രാജ്, മഞ്ജു വാര്യർ, കീർത്തി സുരേഷ്, അനു സിത്താര, മിയ, എസ്തർ, അന്ന ബെൻ, ഗ്രേസ് ആന്റണി, നമിത പ്രമോദ് ,ഹണി റോസ് തുടങ്ങി ഒരു നീണ്ട താര…

മലയാള സിനിമാലോകത്ത് ഒരു ഫാൻ്റാസി സൂപ്പർ ഹീറോ സിനിമാ എന്ന സ്വപ്ന നിമിഷം നിറവേറാൻ ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കി . മലയാള സിനിമയിലെ യുവ താരനിരയിലെ ശ്രദ്ധേയൻ ടോവിനോ തോമസ് പ്രധാന വേഷത്തിൽ എത്തുന്ന മിന്നൽ മുരളി എന്ന ഫാന്റസി ചിത്രം റിലീസിന് തയ്യാറെടുക്കുന്നു . ഒ ടി ടി റിലീസിലെ പ്രമുഖരായ നെറ്റ് ഫ്ളിക്‌സിലൂടെയാണ് മിന്നൽ മുരളി പ്രേഷക സദസ്സിലേക്ക് എത്തുന്നത്. മിന്നൽ മുരളി എന്ന ചിത്രത്തിന് മലയാള സിനിമ ചരിത്രത്തിലെ…

മലയാളത്തിന്റെ പ്രിയ സംവിധായകൻ ലാല്‍ജോസ് സംവിധാനം ചെയ്ത് സൗബിന്‍ സാഹിര്‍, മംമ്ത മോഹന്‍ദാസ് എന്നീ ശ്രദ്ധേയ താരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘ മ്യാവൂ ‘ . ഈ ചിത്രത്തിലെ വീഡിയോ ഗാനം ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നു . പ്രശസ്ത ഗായകൻ വിനീത് ശ്രീനിവാസനൊപ്പം സൗബിനും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. സംവിധായകൻ ലാല്‍ജോസിനു വേണ്ടി ഡോ. ഇക്ബാല്‍ കുറ്റിപ്പുറമാണ് ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിട്ടുള്ളത് . അറബിക്കഥ, ഡയമണ്ട് നെക്ലേസ്, വിക്രമാദിത്യന്‍ എന്നീ…

മലയാള സിനിമയിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ നായകൻ സണ്ണി വെയ്ൻ പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രമാണ് അപ്പൻ. ഇതിന്റെ അവസാന ഘട്ട ചിത്രീകരണം കുറച്ചു നാൾ മുൻപാണ് തൊടുപുഴയിൽ വച്ച് പൂർത്തിയായത് . ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ട്രയ്ലർ പുറത്തു വിട്ടിരിക്കുകയാണ് . ഈ കഴിഞ്ഞ ദിവസം പുറത്തു വന്ന ഈ ചിത്രത്തിന്റെ ട്രയ്ലറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. സണ്ണി വെയ്ൻ ആണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് . യുവ…

അഹമ്മദ് കബീർ എന്ന സംവിധായകന്റെ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായിരുന്നു ജൂൺ. ജൂണിന് ശേഷം അദ്ദേഹത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ ജോജു ജോർജ് ചിത്രമാണ് മധുരം. പ്രശസ്ത താരം ജോജു ജോർജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം ഒറ്റിറ്റി റിലീസ് ആയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത് . സോണി ലൈവ് വഴിയാണ് മധുരം റിലീസ് ചെയ്യുന്നത് . ഈ ചിത്രം ഡിസംബർ 24 മുതൽ സോണി ലൈവിൽ മധുരം എത്തി തുടങ്ങുമെന്നാണ് സൂചന. ചിത്രത്തിന്റെ ട്രയ്ലർ ഏതാനും ദിവസം…

മലയാളത്തിന്റെ ഹാസ്യതാരം നടൻ ദിലീപ് പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രമാണ് കേശു ഈ വീടിന്റെ നാഥൻ. ഓൺലൈൻ റിലീസ് ആയ ഈ ചിത്രം ഡിസംബർ മുപ്പത്തിയൊന്നിന് പ്രദർശനം ആരംഭിക്കും . കേശു ഈ വീടിന്റെ നാഥൻ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ വഴിയാണ് പുറത്തിക്കുന്നത് . പ്രശസ്ത താരം നാദിർഷയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സജീവ് പാഴൂർ ആണ് ഈ ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് . തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന പ്രേക്ഷക- നിരൂപക പ്രശംസ…

യുവഹൃദയങ്ങളിൽ ഒരു ഓളം തീർത്ത ചിത്രമായിരുന്നു അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം . ഈ സിനിമയിലൂടെ മലയാളികൾക്ക് സമ്മാനിച്ച പുതു താരസുന്ദരിമാർ ആയിരുന്നു സായ് പല്ലവിയും മഡോണ സെബാസ്റ്റിനും. പ്രേമം എന്ന മലയാള ചിത്രത്തിലൂടെ വന്ന് പ്രേക്ഷക മനം കീഴടക്കിയ ഈ നായികമാർ തെന്നിന്ത്യൻ സിനിമ ലോകത്തെ ഏറെ തിരക്കുള്ള നായികമാരായി ഇരുവരും മാറി കഴിഞ്ഞു. പ്രേമം എന്ന ചിത്രത്തിൽ ഒന്നിച്ച് അഭിനയിച്ച ഇവർ വീണ്ടും ഒന്നിച്ച് അഭിനയിക്കുകയാണ്. മലയാള സിനിമയിൽ അല്ല ഇരുവരും ഒന്നിക്കുന്നത്…