
അഭിനയ ജീവിതത്തിൽ ഒരു നീണ്ട ഒരു ഇടവേള എടുത്ത ശേഷം ഇപ്പോൾ ഒരു തിരിച്ചു വരവിന് ഒരുങ്ങുകയാണ് നടി മീര ജാസ്മിൻ . സിനിമ രംഗത്ത് നിന്ന് 5 വർഷത്തോളം വിട്ടുന്ന താരം ഒരു മലയാള ചിത്രത്തിലൂടെ വീണ്ടും തന്റെ കഴിവ് പൊടി തട്ടിയെടുക്കുന്നു. വളരെയധികം മാറ്റങ്ങളോടെയാണ് താരത്തിന്റെ തിരിച്ചു വരവ്. ഈ അടുത്താണ് മീര ഇസ്റ്റഗ്രാമിൽ പുതിയൊരു അക്കൗണ്ട് ആരംഭിക്കുന്നത്. ഒട്ടുമിക്ക സിനിമാ പ്രവർത്തകരും സജീവമായിട്ടുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഇൻസ്റ്റാഗ്രാം. അക്കൗണ്ട് ആരംഭിച്ച ദിവസം…