kalyani

  • ബിന്ദു പണിക്കരുടെ മകൾ കല്യാണി പൊളിച്ചടുക്കി..! തർകപ്പൻ ഡാൻസുമായി മകൾ..

    ബിന്ദു പണിക്കരുടെ മകൾ കല്യാണി പൊളിച്ചടുക്കി..! തർകപ്പൻ ഡാൻസുമായി മകൾ..

    സിനിമാ താരങ്ങളുടെയും അവരുടെ മക്കളുടെയും വിശേഷങ്ങൾ അറിയാനും പങ്കുവയ്ക്കാനും ഏറെ താല്പര്യം ഉള്ളവരാണ് മലയാളി പ്രേക്ഷകർ . മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ സൂപ്പർസ്റ്റാറുകളുടെ മക്കൾ മുതൽ സാധാരണ താരങ്ങളുടെ വരെ കുടുംബ വിശേഷങ്ങൾ എക്കാലത്തും സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. മലയാള സിനിമയിൽ ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് ബിന്ദു പണിക്കർ.ഏറ്റവും മികച്ച ഹാസ്യ നടി എന്നും വിശേഷിപ്പിക്കാം. മലയാളികൾക്ക് എന്നും ഓർത്തിരുന്ന് ചിരിക്കാവുന്ന ഒട്ടനവധി കഥാപാത്രങ്ങളാണ് ബിന്ദു പണിക്കർ സമ്മാനിച്ചിട്ടുള്ളത്. ആദ്യ ഭർത്താവിന്റെ…