kgf 2 malayalam songs

  • KGF 2ലെ ദി മോൺസ്റ്റാർ വീഡിയോ സോങ്ങ്

    KGF 2ലെ ദി മോൺസ്റ്റാർ വീഡിയോ സോങ്ങ്

    റോക്കിങ് സ്റ്റാർ യാഷ് നായകനായി എത്തിയ കെ ജി എഫ് 2 എന്ന ചിത്രം ഇപ്പോൾ ഇന്ത്യ മുഴുവൻ തരംഗമായി മാറിയിരിക്കുകയാണ്. പ്രശാന്ത് നീൽ അന്നിയിച്ചൊരുക്കിയ ഈ ചിത്രം ബോക്സ് ഓഫീസിൽ ആയിരം കോടി എന്ന മാന്ത്രിക സംഖ്യയിലേക്കു കുതിക്കുകയാണ്. വിജയ് കിരാഗേന്ദുർ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ഹോംബാലെ ഫിലിമ്സിന്റെ ബാനറിൽ ആണ് ഒരുക്കിയിട്ടുള്ളത് . പ്രേക്ഷകർ നെഞ്ചിലേറ്റിയ ഈ ചിത്രത്തിലെ ഓരോ ഡയലോഗുകളും ഇതിലെ ഗാനങ്ങളും സൂപ്പർ ഹിറ്റാണ്. ഇപ്പോഴിതാ, ആരാധകർക്കായി ഈ ചിത്രത്തിലെ ദി…