king of kotha official teaser video

ഇത് ഗാന്ധിഗ്രാമം അല്ല കൊത്തയാണ് ഇവിടെ ഞാൻ പറയുമ്പോ പകൽ ഞാൻ പറയുമ്പോ രാത്രി…. പ്രേക്ഷകരിൽ രോമാഞ്ചമുണർത്തി ദുൽഖർ സൽമാൻ്റെ കിംഗ് ഓഫ് കൊത്ത ടീസർ കാണാം..

ഇത് ഗാന്ധിഗ്രാമം അല്ല കൊത്തയാണ് ഇവിടെ ഞാൻ പറയുമ്പോ പകൽ ഞാൻ പറയുമ്പോ രാത്രി…. പ്രേക്ഷകരിൽ രോമാഞ്ചമുണർത്തി ദുൽഖർ സൽമാൻ്റെ കിംഗ് ഓഫ് കൊത്ത ടീസർ കാണാം..

ദുൽഖർ സൽമാനെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ട് അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ഒരു ഗ്യാങ്സ്റ്റർ ആണ് കിംഗ് ഓഫ് കൊത്ത . ഓഗസ്റ്റ് മുതൽ തിയറ്ററുകളിൽ പ്രദർശനത്തിന്…

2 years ago