ശ്രീനിവാസനും മകൻ വിനീത് ശ്രീനിവാസനും ഒരിക്കൽ കൂടി സ്ക്രീനിൽ ഒന്നിച്ച ചിത്രമാണ് കുറുക്കൻ. ജൂലൈ 27ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ഈ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്.…