സംവിധായകൻ സെന്ന ഹെഗ്ഡെ മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബനെ നായകനാക്കിക്കൊണ്ട് അണിയിച്ചൊരുക്കുന്ന പുത്തൻ മലയാള ചിത്രമാണ് പദ്മിനി. തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രം ചെയ്തുകൊണ്ട് മലയാളി…