picasso malayalam movie trailer video

  • അമ്പു അല്ലാ അംബാനിയാണെങ്കിലും ശത്രുക്കൾ ആയാൽ അങ്ങ് തീർത്ത് കളഞ്ഞെക്കണം..!  പിക്കാസോ ട്രൈലർ കാണാം..

    അമ്പു അല്ലാ അംബാനിയാണെങ്കിലും ശത്രുക്കൾ ആയാൽ അങ്ങ് തീർത്ത് കളഞ്ഞെക്കണം..! പിക്കാസോ ട്രൈലർ കാണാം..

    സുനിൽ കാര്യാട്ടുകരയുടെ സംവിധാന മികവിൽ പുറത്തിറങ്ങാൻ ഒരുങ്ങുന്ന പുത്തൻ ചിത്രമാണ് പിക്കാസോ . പകിട , ചാക്കോ രണ്ടാമൻ എന്നീ ചിത്രങ്ങൾ അണിയിച്ചൊരുക്കിയ സംവിധായകനാണ് സുനിൽ കാര്യാട്ടുകര . ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് പുത്തൻ ചിത്രമായ പിക്കാസോയുടെ ട്രെയിലർ വീഡിയോ ആണ് . ഒരു ആക്ഷൻ ത്രില്ലർ ജോണറിലാണ് പിക്കാസോ അണിയിച്ച ഒരുക്കിയിട്ടുള്ളത്. ചിത്രത്തിൽ നായകനായി വേഷമിടുന്നത് സിദ്ധാർത്ഥ് രാജൻ ആണ് . അയന ഫിലിംസിന്റെ ബാനറിൽ പുറത്തിറങ്ങാൻ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ നിർമാതാവ്…