ഓണത്തോട് അനുബന്ധിച്ച് നിരവധി മലയാള ചിത്രങ്ങളാണ് പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്നത്. അതിൽ പ്രേക്ഷക പ്രതീക്ഷകളെ വാനോളം ഉയർത്തി റിലീസിന് എത്തുന്ന കിടിലൻ ചിത്രമാണ് ആർ ഡി എക്സ്.…