മലയാളികളുടെ ചോക്ലേറ്റ് ഹീറോ എന്നറിയപ്പെടുന്ന നടൻ കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിൽ എത്തുന്ന പുതിയ തമിഴ് ചിത്രമാണ് രെണ്ടഗം. ചാക്കോച്ചന്റെ ആദ്യ തമിഴ് ചിത്രമാണിത്. വ്യത്യസ്തമാർന്ന ലുക്കിലാണ്…