shine Tom chako

  • പ്രേക്ഷക ശ്രദ്ധ നേടിയ ഷൈൻ ടോം ചാക്കോ , അഹാന കൃഷ്ണ ഒന്നിക്കുന്ന അടി.. വീഡിയോ സോങ്ങ് കാണാം..

    പ്രേക്ഷക ശ്രദ്ധ നേടിയ ഷൈൻ ടോം ചാക്കോ , അഹാന കൃഷ്ണ ഒന്നിക്കുന്ന അടി.. വീഡിയോ സോങ്ങ് കാണാം..

    ഷൈൻ ടോം ചാക്കോ , അഹാന കൃഷ്ണ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കിക്കൊണ്ട് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് അടി. ഏപ്രിൽ 14ന് വിഷുവിനോട് അനുബന്ധിച്ച് പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ ടീസർ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. അതിനുശേഷം ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം കൂടി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ . മ്യൂസിക് 247 യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ ഈ വീഡിയോ ഗാനം ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് മണിക്കൂറുകൾ കൊണ്ട്…

  • ഷൈൻ ടോം ചാക്കോയും അഹാന കൃഷ്ണയും ഒന്നിക്കുന്ന.. അടി.. ടീസർ കാണാം..

    ഷൈൻ ടോം ചാക്കോയും അഹാന കൃഷ്ണയും ഒന്നിക്കുന്ന.. അടി.. ടീസർ കാണാം..

    ഷൈൻ ടോം ചാക്കോ , അഹാന കൃഷ്ണ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുത്തൻ ചിത്രമാണ് അടി. ഏപ്രിൽ 14ന് വിഷു റിലീസ് ആയി എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ ടീസർ വീഡിയോ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. വേഫാറർ ഫിലിംസിന്റെ ബാനറിൽ ഈ ചിത്രം അവതരിപ്പിക്കുന്നത് നടൻ ദുൽഖർ സൽമാനാണ്. ദുൽഖർ തന്നെയാണ് ചിത്രത്തിൻറെ ടീസർ വീഡിയോയും പങ്കുവെച്ചിട്ടുള്ളത്. ഒരു മിനിറ്റ് ദൈർഘ്യമുള്ള അടിയുടെ ഈ ടീസർ വീഡിയോ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് മണിക്കൂറുകൾ കൊണ്ട് നേടിയത്. ചിത്രത്തിലെ കേന്ദ്ര…