theeppori benny official trailer video

തീപ്പൊരി ബെന്നിയായി നടൻ അർജ്ജുൻ അശോകൻ…. രാഷ്ട്രീയവും നർമ്മവുമായി തീപ്പൊരി ബെന്നിയുടെ ഒഫീഷ്യൽ ട്രൈലർ കാണാം..

തീപ്പൊരി ബെന്നിയായി നടൻ അർജ്ജുൻ അശോകൻ…. രാഷ്ട്രീയവും നർമ്മവുമായി തീപ്പൊരി ബെന്നിയുടെ ഒഫീഷ്യൽ ട്രൈലർ കാണാം..

മലയാളത്തിലെ യുവ താരനിരയിലെ ശ്രദ്ധേയനായ നടൻ അർജ്ജുൻ അശോകൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന പുത്തൻ ചിത്രമാണ് തീപ്പൊരി ബെന്നി . ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമാണ് അർജുൻ അശോകൻ…

2 years ago