വിനയൻ അണിയിച്ചൊരുക്കുന്ന ബ്രഹ്മാണ്ഡ ചരിത്ര ചിത്രമായ പത്തൊൻപതാം നൂറ്റാണ്ട് സെപ്റ്റംബർ എട്ട് ഓണത്തോടനുബന്ധിച്ച് തിയറ്ററുകളിൽ പ്രദർശനത്തിന് എത്താൻ ഒരുങ്ങുകയായി. ആറാട്ടുപുഴ വേലായുധപണിക്കരുടെ ജീവിത കഥയെ ആസ്പദമാക്കി ഒരുക്കുന്ന…