തെലുങ്കിൽ മനോഹര റൊമാൻ്റിക് ഗാനവുമായി പ്രിയാ വാര്യർ..! ശ്രദ്ധ നേടിയ വീഡിയോ സോങ്ങ് കാണം…

മലയാളസിനിമയ്ക്ക് ഒരുപിടി പുത്തൻ പടങ്ങൾ സമ്മാനിച്ച സംവിധായകരിയിൽ ഒരാളാണ് ഒമർ ലുലു. ന്യൂജനറേഷൻ സിനിമകളിലൂടെ യുവതലമുറയുടെ പ്രിയ സംവിധായകൻ എന്ന പേരുകൂടി അദ്ദേഹത്തിന് സ്വന്തമാക്കാൻ കഴിഞ്ഞു

പുതുമുഖങ്ങളെ മലയാളികൾക്ക് സമ്മാനിക്കുവാൻ അദ്ദേഹത്തിന്റെ സിനിമകൾക്ക് സാധിച്ചിട്ടുണ്ട്.ഒമർ ലുലു സംവിധാനം ചെയ്ത ഒരു ആഡാർ ലൗ എന്ന സിനിമയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നടിയാണ് പ്രിയ വാരിയർ.

പക്ഷേ മലയാളത്തിൽ അവസരങ്ങൾ കുറവായത് നടിയുടെ കരിയർനെ ബാധിച്ചു.പക്ഷേ അന്യഭാഷ ചിത്രത്തിലൂടെ താരം ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നു. തൃശൂർ സ്വദേശിയായ നടി ബിരിദ്ധവിദ്യാർത്ഥി ആണ്.

തെലുങ്ക് ചിത്രമായ ചെക്ക് എന്ന സിനിമയുടെ പ്രേമോ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിയിൽ തരംഗം സൃഷ്ടിചിരിക്കുന്നത്.റിലീസിനു ഒരുങ്ങി ഇരിക്കുന്ന സിനിമയുടെ ട്രൈലർ ആരാധകർ വളരെ ആവേശത്തോടെ ആണ് ഏറ്റെടുത്തിരിക്കുന്നത് .ഒരു കോടിയിലതികം ആളുകൾ കണ്ട ഈ വീഡിയോ സിനിമക്ക് പുത്തൻ പ്രേതീക്ഷകൾ നൽകുന്നുണ്ട് .

ഈ സിനിമയിലൂടെ തെന്നിന്ത്യൻ ഭാഷകളിൽ പ്രിയവാരിയർക്ക് ഒരുപാട് അവസരങ്ങൾ കൈവരുവാൻ സാധ്യതകൂടുതലാണ്.ചന്ദ്രശേഖർയെലേറ്റിയാണ് തിരക്കഥ സംവിധാനവും.ദേശിയ അവാർഡ് ജേതാവായ അദ്ദേഹം ഈ ഇന്റലിജന്റ് ക്രൈം ത്രില്ലർ സിനിമയിൽ നായകൻ നിതിൻ ആണ്.കുൽ പ്രീത് സിങ്ങും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ഐറ്റം ഡാൻസ് പെർഫോമൻസ് ആയിട്ടാണ് പ്രിയ വീഡിയോയിൽ പ്രത്യക്ഷ പെടുന്നത്. നടിയുടെ ഡാൻസ് മീഡിയ ഏറ്റെടുത്തു കഴിഞ്ഞു
പുതിയ രൂപമാറ്റം സിനിമലോകത്ത് ചർച്ചആയിരിക്കുന്നു. പ്രിയക്ക് ഇതൊരു പുതിയ കാൽവെപ്പായിരിക്കും.

Scroll to Top