ബ്ലൗസിലാതെ സാരി ഉടുത്ത് ആരാധകരെ ഞെട്ടിച്ച് ഐശ്വര്യാ ലക്ഷ്മി..! വീഡിയോ..

Posted by

ശക്തമായ കഥാപാത്രത്തിലൂടെയും അഭിനയ വൈഭവ കൊണ്ടും മലയാള സിനിമയുടെ മുൻനിര നായികമാരുടെ കൂട്ടത്തിൽ എത്താൻ സാധിച്ച യുവനടിയാണ് ഐശ്വര്യ ലക്ഷ്മി. ഒരു ഡോക്ടർ ആയിട്ട് പോലും അഭിനയത്തോടുള്ള പ്രിയം കൊണ്ടാണ് ഐശ്വര്യ സിനിമ ലോകത്തേക്ക് കടന്നത്. മോഡൽ രംഗത്ത്‌ തന്റെ കഴിവ് തെളിയിച്ച ഐശ്വര്യ നിരവധി പരസ്യങ്ങളുടെ ഭാഗമാകാൻ സാധിച്ചിട്ടുണ്ട്.

നിവിൻ പോളിയുടെ ഹിറ്റ്‌ ചിത്രമായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിലൂടെയാണ് ഐശ്വര്യ നിവിന്റെ നായികയായി സിനിമയിലേക്ക് പ്രവേശിക്കുന്നത്. പലർക്കും ലഭിക്കാത്ത ഭാഗ്യമായിരുന്നു ആദ്യ പടത്തിൽ തന്നെ നായികയായി അരങേറാൻ അവസരം ഐശ്വര്യയെ തേടിയെത്തിയത്. പുതുമുഖ നടി എന്ന നിലയിൽ മലയാളികൾ സ്നേഹത്തോടെയായിരുന്നു പ്രേക്ഷകർ സ്വീകരിച്ചത്.

പിന്നീട് സംവിധായകൻ ആഷിഖ് അബു തയ്യാറാക്കിയ മായനദി എന്ന സിനിമയായിരുന്നു ഐശ്വര്യയുടെ ജീവിതത്തിൽ വഴിത്തിരിവ് ഉണ്ടാക്കിയത്. സിനിമയിലെ ഐശ്വര്യയുടെ അഭിനയ പ്രകടനം കണ്ട് തമിഴ് ചലചിത്ര മേഖല ഐശ്വര്യയെ മാടി വിളിക്കുകയായിരുന്നു. വിശാലിന്റെ ആക്ഷൻ ചിത്രത്തിലൂടെയാണ് ഐശ്വര്യ അഭിനയത്തിന് തുടക്കമിട്ടത്. കുറച്ച് നിമിഷങ്ങൾ ഉള്ളുവെങ്കിലും മികച്ച പ്രകടനം തന്നെയായിരുന്നു ചലചിത്രത്തിൽ കാണാൻ കഴിഞ്ഞത്.

ശേഷം കോളിവുഡിൽ ഹിറ്റായ ജഗമേ തന്തീരം പടത്തിൽ ധനുഷിന്റെ നായികയായിയെതിയ ഐശ്വര്യയെ മലയാളികളും തമിഴ് പ്രേഷകരും വൻ വരവേൽപ്പായിരുന്നു നൽകിയിരുന്നത്. സമൂഹ മാധ്യമങ്ങളിൽ എപ്പോഴും നിറഞ്ഞു നിൽക്കാറുള്ള മുഖമാണ് ഐശ്വര്യയുടെ. ഈ നിമിഷങ്ങളിൽ ഇൻസ്റ്റാഗ്രാമിൽ വൈറലായി മാറുന്നത് ഐശ്വര്യയുടെ പുത്തൻ ഫോട്ടോഷൂട്ടുകളാണ്. സാരീയിൽ പ്രേത്യക്ഷപ്പെട്ട ഐശ്വര്യയോട് ആരാധകർ ചോദിക്കുന്നത് ബ്ലൗസ് ധരിക്കാൻ മറന്നു പോയോ എന്നാണ്.

Categories